‘ഭിഷഗ്വര’ പദ്ധതിയുമായി പേരാമ്പ്ര
ഡോക്ടർമാർ ഗ്രാമങ്ങളിലേക്കെന്ന ലക്ഷ്യവുമായാണ് പദ്ധതി നടപ്പാക്കുന്നത്. പേരാമ്പ്ര: ഡോക്ടർമാരെ ജനങ്ങളിലേക്ക് എത്തിക്കുന്ന 'ഭിഷഗ്വര' ആതുരസേവനപരിപാടിക്ക് പേരാമ്പ്രയിൽ തുടക്കം. ഡോക്ടർമാർ ഗ്രാമങ്ങളിലേക്കെന്ന ലക്ഷ്യവുമായാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിലെ എരവട്ടൂർ, ചേനായി, കണ്ണിപ്പൊയിൽ, മരുതേരി എന്നീ നാല് ... Read More
ഐടി രംഗത്ത് വിപ്ലവം തീർക്കാൻ കേരള ടെക്നോളജി എക്സ്പോ
മേഖലയിൽ കോഴിക്കോടിന്റെ സാധ്യതകളെ അന്താരാഷ്ട്ര ശ്രദ്ധയിലെത്തിക്കുന്നതിനായി കാലിക്കറ്റ് ഇന്നൊവേഷൻ ആൻഡ് ടെക്നോളജി ഇനീഷ്യേറ്റീവിൻ്റെ(സിറ്റി 2.0) നേതൃത്വത്തിലാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. കോഴിക്കോട് : ഐടി രംഗത്ത് വിപ്ലവം ലക്ഷ്യമിട്ട് കേരള ടെക്നോളജി എക്സ്പോയ്ക്ക്(കെ.ടി.എക്സ്-2024)യ് ഫിബ്രവരി 29-ന് ... Read More
ആറു വയസിൽ ഒന്നാംക്ലാസ് പ്രവേശനം; കേന്ദ്രത്തോടു യോജിച്ച് കേരളം
ഈ അധ്യയനവർഷം തുടങ്ങുന്ന പുതിയ സ്കൂൾ പാഠ്യപദ്ധതിയുടെ തുടർച്ചയായി പുതിയരീതി നടപ്പാക്കാനുള്ള സാധ്യത തേടും. തിരുവനന്തപുരം: ആറു വയസ് മുതൽ ആയിരിക്കണം കുട്ടികളുടെ ഒന്നാംക്ലാസ് പ്രവേശനമെന്ന കേന്ദ്രസർക്കാർ നിർദേശത്തോട് ആശയപരമായി യോജിച്ച് സംസ്ഥാനം. ഈ ... Read More
ചരക്കുനീക്കം തടഞ്ഞ് ഗോഡൗൺ തൊഴിലാളികൾ
ബേപ്പൂർ സിഡിഎ ഗോഡൗൺ തൊഴിലാളികളാണ് ചരക്ക് കൊണ്ടുപോവുന്നത് തടയുന്നത്. കോഴിക്കോട് : ബേപ്പൂർ സിഡിഎ ഗോഡൗണിലെ ചരക്കുനീക്കം നാലുദിവസമായി മുടങ്ങികിടക്കുന്നു. തൊഴിലവകാശം സംബന്ധിച്ച് തൊഴിലാളികൾ തമ്മിലുള്ള തർക്കത്തെത്തുടർന്നാണ് ചരക്ക് നീക്കം ബുദ്ധിമുട്ടിലായത്. ഇതോടെ ഇവിടെനിന്ന് ... Read More
എ.ഐ വിപണിയിൽ തിളങ്ങാൻ ഇന്ത്യ
ധനകാര്യം, നിർമാണം, കസ്റ്റമർ സർവീസ് ആരോഗ്യപരിപാലനം, ഗതാഗതം തുടങ്ങിയ മേഖലകളിൽ നിർമിതബുദ്ധി വിപ്ലവകരമായ മാറ്റങ്ങൾ വരുത്തും. നിർമിതബുദ്ധി വിപണിയിൽ മൂന്നുവർഷത്തിനുള്ളിൽ 1700 കോടി ഡോളർ സമ്പദ് വ്യവസ്ഥയിലെത്തുമെന്നാണ് പ്രതീക്ഷ. നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്‌വേർ ... Read More
പ്രതിഷേധം ശക്തം; കണ്ടപ്പൻചാലിൽ പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ചു
കോടഞ്ചേരി പഞ്ചായത്ത് സന്ദർശിക്കാനെത്തിയ ഡി.എഫ്.ഒ.യു. ആഷിക് അലി, ആർ.എഫ്.ഒ. പി. വിമൽ, എസ്.എഫ്.ഒ. പി. ബഷീർ ഉൾപ്പെടെയുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരെ ജനങ്ങൾ തടഞ്ഞ് പ്രതിഷേധിച്ചു. കണ്ടപ്പൻചാൽ: കോടഞ്ചേരി പഞ്ചായത്തിലെ കണ്ടപ്പൻ ചാലിലിറങ്ങിയ പുലിയെ ... Read More
നൂറിന്റെ നിറവിൽ തിരുവങ്ങൂർ സ്കൂൾ
16000 സ്ക്വയർഫീറ്റ് വിസ്തീർണമുള്ള മൂന്നുനിലക്കെട്ടിടമാണ് നിർമിച്ചത്. നവീകരിച്ച കംപ്യൂട്ടർ ലാബ്, സയൻസ് ലാബ്, ടോയ്ലറ്റ് കോംപ്ലക്സ്, സ്മാർട്ട് ക്ലാസ് റൂമുകൾ എന്നിവയുണ്ട്. തിരുവങ്ങൂർ : നൂറാം വർഷത്തിലേക്ക് കാലെടുത്തുവെച്ച് തിരുവങ്ങൂർ ഹയർസെക്കൻഡറി സ്കൂൾ. നൂറാം ... Read More