മാഹി പാലം അടച്ചു
അറ്റകുറ്റപണിക്കായി 12 ദിവസം അടച്ചിടും അഴിയൂർ: കോഴിക്കോട്-കണ്ണൂർ ദേശീയപാതയിലെ മാഹിപാലം അറ്റകുറ്റപ്പണിയുടെ ഭാഗമായി 12 ദിവസത്തോളം അടച്ചു. മേയ്10 വരെ ഗതാഗതത്തിൽ നിയന്ത്രണം ഏർപെടുത്തിയിരിക്കുകയാണ്. റോഡിലെ ടാറിംഗ് ഇളക്കാനുള്ള ജോലിയാണ് ആദ്യം നടക്കുക. വാഹനഗതാഗതം ... Read More
വരുമാനം കുതിച്ച് കേരളത്തിലെ റെയിൽവേ സ്റ്റേഷനുകൾ
തിരുവനന്തപുരം ഒന്നാംസ്ഥാനത്ത് കോഴിക്കോട് 32 കോടിരൂപയുടെ വർധന തിരുവനന്തപുരം: കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിലെ യാത്രാവരുമാനത്തിൽ വർധന. 2023- 24 സാമ്പത്തികവർഷത്തെ കണക്കു പ്രകാരം കേരളത്തിൽ 46 കോടിരൂപയുടെ വർധനയോടെ തിരുവനന്തപുരമാണ് ഒന്നാംസ്ഥാനത്ത്. എറണാകുളം ജങ്ഷൻ ... Read More
ജാനകിയമ്മയ്ക്ക് പിറന്നാൾ സമ്മാനമായി ‘തേനും വയമ്പും’
12 മണിക്കൂർ തുടർച്ചയായി 120 പാട്ടുകളാണ് കോഴിക്കോട് സ്വദേശിയായ ശ്രേയഭാനു പാടുക കോഴിക്കോട് :എസ്. ജാനകിയെന്ന അതുല്യ ഗായികയുടെ 86-ാം പിറന്നാളിന് ആശംസകളുമായി 12 മണിക്കൂർ തുടർച്ചയായി പാടാനൊരുങ്ങുന്നു ഒരു മിടുക്കി. കോഴിക്കോട് സ്വദേശിയും ... Read More
സ്കൂൾ വിദ്യാർഥികൾക്കായി അഞ്ചുദിവസത്തെ സ്വതന്ത്ര സോഫ്റ്റ് വേർ സമ്മർക്യാമ്പ്
വിദ്യാർത്ഥികൾക്കിടയിൽ സ്വതന്ത്ര സോഫ്റ്റ്‌വേറിൽ താത്പര്യം വളർത്തുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സ്വതന്ത്ര വിജ്ഞാന ഗവേഷണ വികസനകേന്ദ്രം (ഐസിഫോസ്) ആണ് ക്യാമ്പ് സംഘടിപ്പിക്കുന്നത് സ്കൂൾ വിദ്യാർഥികൾക്ക് സ്വതന്ത്ര സോഫ്റ്റ് വേറിൽ ... Read More
വോട്ടർമഷി തട്ടി വിദ്യാർഥിനിയുടെ വിരലുകൾക്ക് പൊള്ളലേറ്റു
തിരഞ്ഞെടുപ്പ് ചട്ടപ്രകാരം മഷി പുരട്ടുന്നത് പോളിങ് ഉദ്യോഗസ്ഥരുടെ ചുമതലയാണ് ഫറോക്ക്: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ വോട്ടർമഷി തട്ടി എൻ.എ സ്.എസ്. വിദ്യാർഥിനിയുടെ വിരലുകൾക്ക് പൊള്ളലേറ്റു. ഫറോക്ക് സ്വദേശിനിയായ പ്ലസ് വൺ വിദ്യാർഥിനിയുടെ ഇടതുകൈ വിരലുകൾക്കാണ് പൊള്ളലേറ്റത്.ഫാറൂഖ് ... Read More
ജവാൻ രഞ്ജിത്ത് അനുസ്മരണം നടത്തി
സ്മൃതി കൂടീരത്തിൽ പുഷ്പാർച്ചന നടന്നു കൊയിലാണ്ടി: സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുറുവങ്ങാട് ജവാൻ രഞ്ജിത്ത് അനുസ്മരണം നടത്തി. സ്മൃതി കൂടീരത്തിൽ പുഷ്പാർച്ചന നടന്നു. അനുസ്മരണ സമ്മേളനം പ്രമുഖ കോൺഗ്രസ് നേതാവ് സി.വി. ... Read More
മെഡിക്കൽ വിദ്യാർഥികൾക്കിടയിലെ ആത്മഹത്യ; ഗവേഷണത്തിന് പ്രത്യേക കർമസേന
പഠനം നടത്തുന്നത് ദേശീയ മെഡിക്കൽ കമ്മിഷൻ ന്യൂഡൽഹി: മെഡിക്കൽ വിദ്യാർഥികൾക്കിടയിലെ വിഷാദവും ആത്മഹത്യയും കൂടിവരുന്ന സാഹചര്യത്തിൽ ആശങ്കകൾ പരിഹരിക്കാൻ വിദ്യാർഥികളിലും അധ്യാപകരിലും സർവേ നടത്താൻ ദേശീയ മെഡിക്കൽ കമ്മിഷന്റെ പ്രത്യേക കർമസേന രൂപീകരിച്ചു. അഞ്ചുവർഷത്തിനിടെ ... Read More