ചിത്ര.പി.ആർ സർവീസിൽ നിന്ന് വിരമിച്ചു
1998ൽ താമരശ്ശേരി കോടതിയിൽ ക്ലർക്ക് ആയാണ് ജോലിയിൽ പ്രവേശിച്ചത്. കൊയിലാണ്ടി : നീണ്ട 26 വർഷത്തെ സർവീസിന് ശേഷം കൊയിലാണ്ടി കോടതിയിലെ ജൂനിയർ സൂപ്രണ്ട് തസ്തികയിൽ നിന്ന് വിരമിക്കുകയാണ് ചിത്ര.പി.ആർ.1998ൽ താമരശ്ശേരി കോടതിയിൽ ക്ലർക്ക് ... Read More
ഒന്നിനും നാലിനും ഡ്രൈ ഡേ; വരുന്ന ആഴ്ചയിൽ 2 ദിവസം മദ്യം കിട്ടില്ല
ഒന്നാം തിയതി സ്ഥിരം ഡ്രൈ ഡേയും നാലാം തിയതി വോട്ടെണ്ണലും തിരുവനന്തപുരം :കേരളത്തിൽ ഈ ആഴ്ച രണ്ട് ദിവസം മദ്യം ലഭിക്കില്ല. ഒന്നാം തിയതിയും നാലാം തിയതിയും കേരളത്തിൽ സമ്പൂർണ ഡ്രൈ ഡേ ആയിരിക്കുമെന്ന് ... Read More
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഓട്ടോ തൊഴിലാളികളുടെ പ്രതിഷേധം
ഓട്ടോ തൊഴിലാളിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാത്തതിലാണ് പ്രതിഷേധം കൊയിലാണ്ടി: വെള്ളിയാഴ്ച രാവിലെ കുഴഞ്ഞുവീണ് മരിച്ച ഓട്ടോ തൊഴിലാളിയുടെ മൃതദേഹം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം ചെയ്യാതത്തിൽ ഓട്ടോ തൊഴിലാളികളുടെ പ്രതിഷേധം. വളരെക്കാലമായി താലൂക്കാസ്പത്രിയിൽ നിന്ന് പോസ്റ്റ്‌മോർട്ടം ... Read More
ജനവാസമേഖലയിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു
കാട്ടാന ജനവാസമേഖലയിൽ ഇറങ്ങുന്നതുകൊണ്ട് നാട്ടുകാർ പേടിച്ചിരിക്കുകയാണ്. തിരുവമ്പാടി: ജനവാസമേഖലയിൽ കാട്ടാനയിറങ്ങി വീണ്ടും വ്യാപകമായി കൃഷിനശിപ്പിച്ചു. തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിലെ മേലെ പൊന്നാങ്കയത്ത് ആണ് വീണ്ടും കാട്ടാനയിറങ്ങിയത്. കെ.പി. എസ്റ്റേറ്റ് പരിസരത്ത് വ്യാഴാഴ്ച പുലർച്ചെയാണ് ഇത് നടന്നത്. ... Read More
കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് റിപ്പോർട്ട് സമർപ്പിച്ച് ഓംബുഡ്സ്മാൻ
2023-24 വർഷത്തിൽ ആകെ 61 പരാതികളാണ് ലഭിച്ചത് കോഴിക്കോട് :2023-24 വർഷത്തെ ജില്ലയിലെ എംജിഎൻആർഇജിഎസ് പദ്ധതി പ്രവർത്തനം സംബന്ധിച്ച് ഓംബുഡ്സ്മാൻ വി. പി. സുകുമാരൻ കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്ക് വിശദമായ റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ടിന്റെ ... Read More
ഡ്യൂപ്ലിക്കേറ്റ് ആര്‍.സി ലഭിക്കാൻ പൊലീസ് സർട്ടിഫിക്കറ്റ് വേണ്ട
വാഹന രജിസ്ട്രേഷൻ രേഖകൾ ഓൺലൈനിൽ ലഭ്യമായതിനാലാണ് നടപടിക്രമങ്ങൾ ചുരുക്കിയത് തിരുവനന്തപുരം: വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പിന് (ഡ്യൂപ്ലിക്കേറ്റ് ആര്‍.സി.) ഇനി പോലീസ് സാക്ഷ്യപത്രം വേണ്ട. കേന്ദ്രനിര്‍ദേശത്തെത്തുടര്‍ന്നാണ് ഈ തീരുമാനം. നിലവിൽ ആർ .സി പകർപ്പിന് ... Read More
ചരിത്രം ആവർത്തിക്കുന്നു; ഇന്ന് വിരമിക്കുന്നത് 10,560 പേർ
കഴിഞ്ഞ വർഷത്തിൽ ഈ ദിവസം വിരമിച്ചത് 11,800 പേരാണ് തിരുവനന്തപുരം: എല്ലാ വർഷത്തെയും പോലെ ഇന്ന് പതിവ് തെറ്റാതെ സർക്കാർ ജീവനക്കാരുടെ കൂട്ടമായ വിരമിക്കൽ ദിവസമാണ്. ഇന്ന് വിരമിക്കുന്നത് 10,560 പേരാണ്. ശമ്പളവിതരണ സോഫ്റ്റ്‌വേറിലെ ... Read More