മെഡിക്കൽ കോളേജിൽ ചികിൽസാപ്പിഴവ്; ആരോപണവുമായി യുവതി
പരാതി കൊടുത്ത് മാസങ്ങൾ പിന്നിട്ടിട്ടും, കേസ് പോലും എടുക്കാൻ പൊലീസ് തയ്യാറായില്ല കോഴിക്കോട്: മെഡിക്കൽ കോളേജിനെതിരെ ചികിൽസാപ്പിഴവ് ആരോപണവുമായി യുവതി. പ്രസവ ചികിത്സയ്ക്കിടെ മരുന്ന് കുത്തി വച്ചതിന്റെ പാർശ്വഫലമായി ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാണ് പുളക്കടവ് ... Read More
ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കായിക മേള: ചേമഞ്ചേരി യു.പി ജേതാക്കൾ
കായികമേള കാഞ്ഞിലശ്ശേരി നായനാർ സ്റ്റേഡിയത്തിൽ നടന്നു ചേമഞ്ചേരി : ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി എൽ.പി വിഭാഗം വിദ്യാർത്ഥികൾക്കായി നടത്തിയ പഞ്ചായത്ത് കായികമേള കാഞ്ഞിലശ്ശേരി നായനാർ സ്റ്റേഡിയത്തിൽ നടന്നു. പതിനൊന്ന് സ്കൂളുകളിലെ കുരുന്നു താരങ്ങൾ മാറ്റുരച്ച ... Read More
‘സൗണ്ട്‌സ്‌കേപ്പ് ‘ സംഗീത പരിപാടി ശ്രദ്ധേയമായി
സംഗീത പരിപാടി ഡോ. ലാല്‍ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: ടോമോ സ്‌കൂള്‍ ഓഫ് മ്യൂസിക്ക് കൊയിലാണ്ടി സംഘടിപ്പിച്ച'സൗണ്ട്‌സ്‌കേപ്പ് ' സംഗീത പരിപാടി ഡോ. ലാല്‍ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. പന്തലായനി വിപണനകേന്ദ്രം ഹാളില്‍ നടന്ന ... Read More
സെപക് താ ക്രോ മത്സരാർത്ഥികൾക്ക് ജേഴ്‌സി വിതരണം ചെയ്തു
എസ് എസ് ഗോൾഡ് ജ്വല്ലറിയാണ് മത്സരാർത്ഥികൾക്കായി ജേഴ്‌സി വിതരണം ചെയ്തത് കൊയിലാണ്ടി: സെപക് താ ക്രോ മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ജേഴ്‌സി വിതരണം നടത്തി എസ് എസ് ഗോൾഡ് ജ്വല്ലറി.ഒക്ടോബർ 1,2 തീയതികളിൽ തൃശ്ശൂരിൽ ... Read More
കാറപകടത്തിൽ പരിക്കേറ്റ പത്തൊമ്പതുകാരൻ മരിച്ചു
നാദാപുരം റോഡിൽ ഇന്ന് രാവിലെ ഉണ്ടായ കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊയിലാണ്ടി സ്വദേശിയായ പത്തൊമ്പതുകാരനാണ് മരിച്ചത് നാദാപുരം: ഇന്ന് രാവിലെ നാദാപുരം റോഡിൽ ഉണ്ടായ കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്തൊമ്പതുകാരൻ മരിച്ചു.കൊയിലാണ്ടി ഐസ് പ്ലാന്റ് ... Read More
പാലിയേറ്റീവ് കെയർ പ്രസ്ഥാനം നാടിൻ്റെ കെടാവിളക്ക് – ഷാഫി പറമ്പിൽ
പാലിയേറ്റീവ് കെയറിന് ഒരു വാഹനം എം പി ഫണ്ടിലൂടെ അനുവദിക്കുമെന്നും ഷാഫി പറമ്പിൽ പ്രഖ്യാപിച്ചു കീഴരിയൂർ: പാലിയേറ്റീവ് കെയർ പ്രസ്ഥാനം നാടിന്റെ കെടാവിളക്കാണെന്നും അതിന് കരുത്ത് പകരേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും ഷാഫി പറമ്പിൽ എം.പി.കീഴരിയൂർ ... Read More
എം പോക്സ്, നിപ്പ; പരിശോധനാ ഫലം നെഗറ്റീവ്
കുന്നമംഗലം സ്വദേശിനിക്ക് നടത്തിയ എം പോക്സ് ടെസ്‌റ്റിന്റെ ഫലവും ജാനകിക്കാട് സ്വദേശിയുടെ നിപ്പ ട്രൂനാറ്റ് ടെസ്റ്റും നെഗറ്റീവ് ആണ് കോഴിക്കോട്:നിപ്പ, എം പോക്സ് രോഗബാധ സംശയിച്ച് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച 2 പേരുടെയും പരിശോധനാ ... Read More