ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 1610 കോടി രൂപകൂടി അനുവദിച്ചു- ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ

ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 1610 കോടി രൂപകൂടി അനുവദിച്ചു- ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ

NewsKFile Desk- August 1, 2025 0

തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയിലുള്ള റോഡുകൾ ഉൾപ്പെടെയുളള ആസ്തികളുടെ പരിപാലനത്തിനുകൂടി തുക വിനിയോഗിക്കാം. തിരുവനന്തപുരം : സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 1610 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ... Read More

സംസ്ഥാനത്ത് തുടർച്ചയായി രണ്ടാം ദിനവും സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് തുടർച്ചയായി രണ്ടാം ദിനവും സ്വർണവില കുറഞ്ഞു

NewsKFile Desk- August 1, 2025 0

ഇന്ന് സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണത്തിന് 9150 രൂപയാണ് കൊച്ചി :സംസ്ഥാനത്ത് തുടർച്ചയായി രണ്ടാം ദിനവും സ്വർണവില കുറഞ്ഞു. ഇന്നലെ പവന് 320 രൂപ കുറഞ്ഞപ്പോൾ ഇന്ന് 160 രൂപയുടെ കുറവാണ് സംഭവിച്ചിരിക്കുന്നത്. രണ്ട് ... Read More

റാപ്പർ വേടൻ പ്രതിയായ ബലാത്സംഗ കേസ്; അന്വേഷണം ആരംഭിച്ച് പോലീസ്

റാപ്പർ വേടൻ പ്രതിയായ ബലാത്സംഗ കേസ്; അന്വേഷണം ആരംഭിച്ച് പോലീസ്

NewsKFile Desk- August 1, 2025 0

തൃക്കാക്കര എസിപിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടത്തുന്നത് തൃക്കാക്കര : റാപ്പർ വേടൻ പ്രതിയായ ബലാത്സംഗ കേസിൽ അന്വേഷണം ആരംഭിച്ച് തൃക്കാക്കര പോലീസ്. തൃക്കാക്കര എസിപിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടത്തുന്നത്. പരാതിക്കാരിയുടെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിൽ ... Read More

സപ്ലൈകോ ഓണച്ചന്തകൾ ഓഗസ്റ്റ് 25 മുതൽ ആരംഭിക്കുമെന്ന് മന്ത്രി ജി ആർ അനിൽ

സപ്ലൈകോ ഓണച്ചന്തകൾ ഓഗസ്റ്റ് 25 മുതൽ ആരംഭിക്കുമെന്ന് മന്ത്രി ജി ആർ അനിൽ

NewsKFile Desk- August 1, 2025 0

സബ്‌സിഡി നിരക്കിൽ 15 കിലോ അരി 10 രൂപ നിരക്കിൽ നൽകും തിരുവനന്തപുരം : സപ്ലൈകോ ഓണച്ചന്തകൾ ഓഗസ്റ്റ് 25 മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. എല്ലാ ... Read More

സ്കൂ‌ൾ അവധിക്കാലം ജൂൺ, ജൂലൈ മാസത്തിലേക്ക് മാറ്റണമെന്ന നിർദ്ദേശം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യും- മന്ത്രി വി. ശിവൻകുട്ടി

സ്കൂ‌ൾ അവധിക്കാലം ജൂൺ, ജൂലൈ മാസത്തിലേക്ക് മാറ്റണമെന്ന നിർദ്ദേശം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യും- മന്ത്രി വി. ശിവൻകുട്ടി

NewsKFile Desk- August 1, 2025 0

ഗുണ-ദോഷങ്ങൾ ചർച്ച ചെയ്‌ത ശേഷം എല്ലാവരുടെയും സമ്മതമുണ്ടെങ്കിൽ മാത്രമേ നിർദേശം നടപ്പാക്കൂ എന്നും മന്ത്രി വ്യക്തമാക്കി തിരുവനന്തപുരം : സംസ്ഥാനത്ത് സ്കൂ‌ൾ അവധിക്കാലം ജൂൺ, ജൂലൈ മാസത്തിലേക്ക് മാറ്റണമെന്ന നിർദ്ദേശം മുഖ്യമന്ത്രിയുമായും ചർച്ച ചെയ്യുമെന്ന് ... Read More

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ കെ എം കെ വെള്ളയിൽ അന്തരിച്ചു

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ കെ എം കെ വെള്ളയിൽ അന്തരിച്ചു

NewsKFile Desk- August 1, 2025 0

മഹാകവി മോയിൻകുട്ടി വൈദ്യർ അവാർഡ്, കേരള ഫോക്ക്ലോർ അവാർഡ് തുടങ്ങി നിരവധി അവാർഡുകൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട് കോഴിക്കോട്: 60 വർഷമായി മാപ്പിളപ്പാട്ട് രംഗത്ത് നിറസാന്നിധ്യമായ കെ എം കെ വെള്ളയിൽ കോട്ടക്കലെ ആട്ടീരിയിലെ സ്വവസതിയിൽ ... Read More

ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം ; കൊയിലാണ്ടി നഗരത്തിൽ സിപിഐഎം പ്രതിഷേധം

ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം ; കൊയിലാണ്ടി നഗരത്തിൽ സിപിഐഎം പ്രതിഷേധം

NewsKFile Desk- August 1, 2025 0

ജില്ലാ കമ്മിറ്റി അംഗം എൽ ജി ലിജീഷ് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി:ഛത്തീസ്ഗഡിൽ കൃസ്ത്യൻ മിഷണറിമാരെ മനുഷ്യക്കടത്ത് ആരോപിച്ച് ജയിലിൽ അടച്ച നടപടിയിൽ പ്രതിഷേധിച്ച് കൊയിലാണ്ടി നഗരത്തിൽ സി പി ഐ എമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധ ... Read More