കോൺഗ്രസ് നിലപാടിൽ കടുത്ത വിമർശനവുമായി അരവിന്ദ് കെജ്‌രിവാൾ
ബിജെപിയോട് കോൺഗ്രസ് സന്ധി ചെയ്തെന്ന് കെജ്രിവാൾ ആരോപിച്ചു. വിചാരണ കോടതിയുടെ ഉത്തരവിനെതിരെ സിബിഐ ഉടൻ ഡൽഹി ഹൈക്കോടതിയെ സമീപിക്കും ന്യൂഡൽഹി:ന്യൂഡൽഹി മദ്യനയ അഴിമതി കേസിൽ കുറ്റവിമുക്തനാക്കിയതിലെ കോൺഗ്രസ് നിലപാടിൽ കടുത്ത വിമർശനവുമായി അരവിന്ദ് കെജ്‌രിവാൾ. ... Read More
ഇസ്രയേൽ ആക്രമണം ; സുരക്ഷാനിർദേശങ്ങൾ പാലിക്കണമെന്ന് ഇന്ത്യക്കാർക്ക് ജാഗ്രതാ മുന്നറിയിപ്പ്
പൗരൻമാർ സുരക്ഷാനിർദേശങ്ങൾ പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു ന്യൂഡൽഹി: ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളിലുമുള്ള ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് എംബസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൗരൻമാർ സുരക്ഷാനിർദേശങ്ങൾ പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. പൗരൻമാർ ... Read More
5 വർഷത്തെ കഠിനാധ്വാനത്തിലൂടെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ചു- മന്ത്രി ആർ ബിന്ദു
എല്ലാ സർവകലാശകളും ചേർന്നുകൊണ്ട് ഒരു പ്ലാറ്റ്ഫോം ഉണ്ടാക്കി ഓരോ സർവകലാശാലകളും ചെയ്യുന്ന മികച്ച കാര്യങ്ങൾ പങ്കുവയ്ക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം: അഞ്ച് വർഷക്കാലം വലിയ കഠിനാധ്വാനത്തിലൂടെ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ മാറ്റങ്ങൾ കൊണ്ട് ... Read More
ബാധ ഒഴിപ്പിക്കാനെന്നപേരിൽ 14 കാരിയെ പീഡിപ്പിച്ചു ; പൂജാരിക്ക് ഇരട്ട ജീവപര്യന്തം
കണ്ണമ്മൂല ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന ബിനീഷിനെയാണ് തിരുവനന്തപുരം പോക്സോ കോടതി ശിക്ഷിച്ചത്. തിരുവനന്തപുരം: പീഡനക്കേസിൽ പൂജാരിക്ക് ഇരട്ട ജീവപര്യന്തം. കണ്ണമ്മൂല ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന ബിനീഷിനെയാണ് തിരുവനന്തപുരം പോക്സോ കോടതി ശിക്ഷിച്ചത്. 14 കാരിയെ ... Read More
വീണാ ജോർജിന്റെ മാർച്ച് രണ്ടാം തീയതി വരെയുള്ള പരിപാടികൾ മാറ്റിവച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു
നാല് ദിവസം പൂർണ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചത്. തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിൻ്റെ മാർച്ച് രണ്ടാം തീയതി വരെയുള്ള പരിപാടികൾ മാറ്റിവച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മന്ത്രിയെ ... Read More
മുനമ്പം : ഹൈക്കോടതി ഉത്തരവിനെതിരെ വഖഫ് ബോർഡ് സുപ്രിംകോടതിയിൽ
വിശദമായ വാദം കേൾക്കണമെന്നാണ് ആവശ്യം ന്യൂഡൽഹി: മുനമ്പം വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കേരള വഖഫ് ബോർഡ് സുപ്രിംകോടതിയിൽ ഹർജി നൽകി. വിശദമായ വാദം കേൾക്കണമെന്നാണ് ആവശ്യം. ഹൈക്കോടതിയിലെ പുനഃപരിശോധനാ ഹരജി പിൻവലിച്ച ശേഷമാണ് ... Read More
‘ക്ലീൻ ഡെസ്റ്റിനേഷൻ’ തൊഴിലാളികളുടെ വേതനം 500 രൂപയാക്കി വർധിപ്പിക്കാൻ സർക്കാർ തീരുമാനം
ശുചിത്വത്തിൽ കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ആഗോള പ്രശംസ നേടിയിട്ടുണ്ടെന്ന് ടൂറിസം മന്ത്രി പി. എ മുഹമ്മദ് റിയാസ് അറിയിച്ചു . തിരുവനന്തപുരം : സംസ്ഥാന വിനോദസഞ്ചാര മേഖലയിലെ 'ക്ലീൻ ഡെസ്റ്റിനേഷൻ' തൊഴിലാളികളുടെ വേതനം 500 ... Read More
