പേരാവൂരിൽ മത്സരിക്കാൻ കെ.കെ ശൈലജ
സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട അന്തിമതീരുമാനം അടുത്ത സെക്രട്ടേറിയറ്റിൽ പാർട്ടി സ്വീകരിച്ചേക്കും തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ പേരാവൂരിൽ മത്സരിക്കാൻ കെ.കെ ശൈലജ. മത്സരിക്കാൻ തയ്യാറെന്ന് കെ.കെ ശൈലജ ഇന്ന് ചേർന്ന സിപിഎം സെക്രട്ടേറിയറ്റിൽ അറിയിച്ചു . സ്ഥാനാർഥിത്വവുമായി ... Read More
ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു
അടുത്ത മഴയ്ക്ക് മുൻപ് ഉരുൾപൊട്ടൽ ദുരന്തബാധിതരായ എല്ലാവർക്കും വീട് കൈമാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു . കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തബാധിതർ പുതുജീവിതത്തിലേക്ക്. ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. ടൗൺഷിപ്പിൽ ആദ്യഘട്ടത്തിൽ നിർമാണം ... Read More
വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില വർധിപ്പിച്ചു
സിലിണ്ടറിന് 29 രൂപയാണ് കൂട്ടിയത് ന്യൂഡൽഹി : വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില എണ്ണ കമ്പനികൾ കൂട്ടി . സിലിണ്ടറിന് 29 രൂപയാണ് കൂട്ടിയത്. 1776 രൂപയാണ് വാണിജ്യ സിലിണ്ടറുകളുടെ പുതുക്കിയ വില. വീട്ടാവശ്യത്തിനുള്ള ... Read More
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഗൾഫ് മേഖലയിലേക്ക് പുറപ്പെടേണ്ട 18 വിമാനങ്ങൾ റദ്ദാക്കി
തിരുവനന്തപുരത്തേക്ക് എത്തേണ്ട 19 വിമാനങ്ങളും റദ്ദാക്കി. തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഗൾഫ് മേഖലയിലേക്ക് പുറപ്പെടേണ്ട 18 വിമാനങ്ങൾ റദ്ദാക്കി. തിരുവനന്തപുരത്തേക്ക് എത്തേണ്ട 19 വിമാനങ്ങളും റദ്ദാക്കി. ആകെ 37 വിമാനങ്ങളാണ് തിരുവനന്തപുരം ... Read More
ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ നിർമ്മിക്കുന്ന ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകൾ ഇന്ന് കൈമാറും
178 വീടുകളുടെ താക്കോൽദാനമാണ് ഇന്ന് നടക്കുക കൽപ്പറ്റ : ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ നിർമ്മിക്കുന്ന ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകൾ ഇന്ന് കൈമാറും. ആദ്യഘട്ട ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനാണ് ചെയ്യുന്നത്.178 വീടുകളുടെ താക്കോൽദാനമാണ് ഇന്ന് ... Read More
ദുബായിലെ ബുർജ് അൽ അറബ് ഹോട്ടലിന് നേരെ ഡ്രോൺ ആക്രമണം
സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല ദുബായ് : ബുർജ് അൽ അറബ് നേരെ ഡ്രോൺ ആക്രമണം. ഹോട്ടലിനെ ലക്ഷ്യമാക്കി വന്ന ഡ്രോൺ അധികൃതർ തടഞ്ഞു. ഡ്രോണിന്റെ അവശിഷ്ടങ്ങൾ വീണ് ഹോട്ടലിന്റെ പുറംഭാഗത്ത് നേരിയ തീപിടുത്തമുണ്ടായതായി അധികൃതർ ... Read More
178 കുടുംബങ്ങൾക്കായുള്ള വീടുകൾ ഇന്ന് കൈമാറും ; ടൗൺഷിപ്പ് ഉദ്ഘാടന ചടങ്ങിലേക്ക് ജനങ്ങളെ ക്ഷണിച്ച് മുഖ്യമന്ത്രി
ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ക്ഷണം തിരുവനന്തപുരം : മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് സംസ്ഥാന സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പിന്റെ ഉദ്ഘാടനത്തിലേക്ക് ജനങ്ങളെ ഹൃദയപൂർവ്വം ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ക്ഷണം. ... Read More
