8-ാം ക്ലാസുകാരനെ മൂന്ന് ദിവസമായി കാണാനില്ലെന്ന് പരാതി

8-ാം ക്ലാസുകാരനെ മൂന്ന് ദിവസമായി കാണാനില്ലെന്ന് പരാതി

  • അമരവിള എൽഎംഎസിലെ വിദ്യാർത്ഥിയാണ് കാണാതായ അജിത്ത്

തിരുവനന്തപുരം:നെയ്യാറ്റിൻകരയിൽ 8-ാം ക്ലാസുകാരനെ കാണാനില്ലെന്ന് പരാതി.ധനുവച്ചപുരം സ്വദേശി അജീഷിന്റെ മകൻ അജിത്ത് എ.ജെ ആണ് കാണാതായത്. മൂന്ന് ദിവസമായി കുട്ടിയെ കാണാതായിട്ട്.

അമരവിള എൽഎംഎസിലെ വിദ്യാർത്ഥിയാണ് അജിത്ത്. മാതാപിതാക്കളുടെ പരാതിയിൽ പാറശ്ശാല പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )