എം.സ്വരാജ് ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും
നാളെ നടക്കുന്ന തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്റെ ഉദ്ഘാടനത്തിനായി മുഖ്യമന്ത്രിയും മണ്ഡലത്തില്‍ എത്തുന്നുണ്ട് നിലമ്പൂർ: നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജ് ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ഉച്ചയോടെ പത്രിക സമര്‍പ്പിക്കാനാണ് തീരുമാനം. എം സ്വരാജ് ഇന്ന് നിലമ്പൂരില്‍ ... Read More
വയനാട് ദുരന്തം; ടൗൺഷിപ്പിന് സ്ഥലം കണ്ടെത്തി
ചുരുക്കപട്ടികയിലുള്ളത് നാലുസ്ഥലങ്ങൾ മേപ്പാടി : വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിന് സർക്കാർ നടപ്പാക്കുന്ന ടൗൺഷിപ് പദ്ധതിക്ക് വയനാട്ടിൽ സ്ഥലം കണ്ടെത്തി. നാലുസ്ഥലങ്ങളാണ് ചുരുക്കപട്ടികയിലുള്ളതെന്നും സ്ഥലത്തിന്റെ സാങ്കേതിക പരിശോധന നടക്കുകയാണെന്നും അന്തിമ തീരുമാനമായിട്ടില്ലെന്നും ചീഫ് സെക്രട്ടറി ... Read More
കൃഷിയിടം വിടാതെ കാട്ടാന
കഴിഞ്ഞ ദിവസം സൗരോർജ വേലിയും തകർത്തു തിരുവമ്പാടി:വന്യമൃഗ ആക്രമണം കൂടുതലായ പുല്ലൂരാംപാറ മേലെ പൊന്നാങ്കയത്തെ കർഷകർ ദുരിതത്തിൽ. കാട്ടാനയും കാട്ടുപന്നിയുമാണ് കൃഷിയിടം വിടാതെ കർഷകർക്ക് ദുരിതമായി മാറുന്നത്. തെങ്ങ്, കമുക്, ജാതി, കൊക്കോ കൃഷിയിടങ്ങളിലാണ് ... Read More
എം. ആർ. അജിത്‌കുമാറിൻ്റെ മൊഴിയെടുക്കുന്നു
പി. വി. അൻവറിൻ്റെ പരാതിയിൽ മൊഴിയെടുക്കുന്നത് ഡിജിപി പി.വി.അൻവറിന്റെ പരാതിയിൽ എഡിജിപി എം. ആർ. അജിത്കുമാറിന്റെ മൊഴിയെടുക്കുന്നു. പോലീസ് ആസ്ഥാനത്താണ് ഡിജിപി ഷേയ്ഖ് ദർബേഷ് സാഹിബിന് എഡിജിപി മൊഴി നൽകുന്നത്. വീഡിയോയിൽ ചിത്രീകരിച്ചാണ് മൊഴിയെടുപ്പ് ... Read More
തുവ്വപ്പാറയിൽ തീരദേശ റോഡ് വീണ്ടും കടലെടുത്തു
മൂന്ന് മാസം മുൻപാണ് ഒൻപത് ലക്ഷം രൂപയിൽ അറ്റകുറ്റപ്പണി നടത്തിയത് കാപ്പാട് :കാപ്പാട് തുവ്വപ്പാറയിൽ തീരദേശ റോഡ് വീണ്ടും കടലെടുക്കുന്നു.മൂന്ന് മാസം മുൻപാണ് ഒൻപത് ലക്ഷം രൂപ അറ്റകുറ്റപ്പണിക്കായി ഈ റോഡിന് ചിലവഴിച്ചത്. അന്ന് ... Read More
ആലപ്പുഴ-ധൻബാദ് എക്‌സ്പ്രസിൽ പൊട്ടിത്തെറി
ചെറിയ തോതിലുള്ള തീപിടുത്തമാണ് ഉണ്ടായത്. ആലപ്പുഴ : ആലപ്പുഴ - ധൻ ബാദ് എക്സ്പ്രസിൽ പൊട്ടിത്തെറി ട്രെയിൻ മാരാരിക്കുളത്തേക്ക് എത്തുമ്പോഴായിരുന്നു അപകടം.ആളപായമില്ല.ട്രെയിനിന്റെ പാൻട്രിയിലുണ്ടായിരുന്ന ഫയർ എക്സ്റ്റിൻഗ്വിഷർ പൊട്ടിത്തെറിക്കുകയായിരുന്നു. ഇന്ന് രാവിലെ ആറു മണിക്കാണ് ട്രെയിൽ ... Read More
ആശങ്കകൾക്ക് മറുപടി നൽകി സുനിത വില്യംസ്
ആരോഗ്യവതിയാണെന്നും ആശങ്ക വേണ്ടെന്നും സുനിത വീഡിയോയിൽ പറയുന്നു ന്യൂയോർക്ക്: സുനിത വില്യംസിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് സമീപ കാലത്ത് ആശങ്കകളുയർന്നിരുന്നു. എന്നാൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് തന്റെ ആരോഗ്യ സ്ഥിതി വ്യക്തമാക്കിയിരിക്കുകയാണ് ഇവർ. ആരോ ... Read More
