
കണ്ണൂരിൽ സ്പോർട്സ് ഹോസ്റ്റലിലെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ
- ഉച്ചഭക്ഷണത്തിനൊപ്പം മീൻ കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം
കണ്ണൂർ:മുൻസിപ്പൽ സ്‌കൂൾ സ്പോർട്സ് ഹോസ്റ്റലിലെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം.മുപ്പതോളം കുട്ടികളെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉച്ചഭക്ഷണത്തിനൊപ്പം മീൻ കഴിച്ചവർക്കാണ് അസ്വസ്ഥതയുണ്ടായതെന്ന് കുട്ടികൾ പറയുന്നു. കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണ്.
CATEGORIES News