പിണറായിയുടെ വാദം തള്ളി ബിനോയ് വിശ്വം

പിണറായിയുടെ വാദം തള്ളി ബിനോയ് വിശ്വം

  • സത്യം പുറത്തുവരണമെന്നും ബിനോയ് വിശ്വം

തൃശൂർ: തൃശൂർ പൂരം കലക്കിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തള്ളി സിപിഐ. പൂരം നടക്കേണ്ട പോലെ നടത്താൻ ചിലർ സമ്മതിച്ചില്ലെന്ന് ബിനോയ് വിശ്വം.ഗൂഢാലോചന നടന്നിട്ടുണ്ട്. സത്യം പുറത്തുവരണമെന്നും ബിനോയ് വിശ്വം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )