കെ-ഫോണിൽ ഓഫിസർ ഒഴിവ് ; നവംബർ 6 വരെ അപേക്ഷിയ്ക്കാം

കെ-ഫോണിൽ ഓഫിസർ ഒഴിവ് ; നവംബർ 6 വരെ അപേക്ഷിയ്ക്കാം

  • ചീഫ് ടെക്നോളജി ഓഫിസർ, ചീഫ് ഫിനാൻസ് ഓഫിസർ തസ്തികകളിൽ കരാർ നിയമനം

തിരുവനന്തപുരം : കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക് ലിമിറ്റഡിൽ (KFON) ചീഫ് ടെക്നോളജി ഓഫിസർ, ചീഫ് ഫിനാൻസ് ഓഫിസർ തസ്തികകളിൽ കരാർ നിയമനം.

നവംബർ 6 വരെ ഓൺലൈനായി അപേക്ഷിക്കാം.
വെബ്സൈറ്റ്: www.cmd.kerala.gov.in

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )