സൊർഗവാസൽ ട്രെയിലർ പുറത്തിറങ്ങി

സൊർഗവാസൽ ട്രെയിലർ പുറത്തിറങ്ങി

  • ചിത്രത്തിൽ നിരവധി മലയാളി താരങ്ങളും അണിനിരക്കുന്നു

ർജെ ബാലാജിയെ നായകനാക്കി സിദ്ധാർഥ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം ‘സൊർഗവാസൽ’ ട്രെയിലർ എത്തി.ജയിൽചാട്ടവുമായി ബന്ധപ്പെട്ട കഥ പറയുന്ന ആക്‌ഷൻ ചിത്രത്തിൽ നിരവധി മലയാളി താരങ്ങളും അണിനിരക്കുന്നു.

സെൽവരാഘവൻ, നാട്ടി, കരുണാസ്, ബാലാജി ശക്തിവേൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.മലയാളത്തിൽ നിന്നും സാനിയ ഇയ്യപ്പൻ, ഷറഫുദ്ദീൻ, ഹക്കിം ഷാജഹാൻ എന്നിവരും അണിനിരക്കുന്നു. ഛായാഗ്രഹണം പ്രിൻസ് ആൻഡേഴ്‌സൺ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )