
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ പുതുക്കാം
- 2025 മാർച്ച് 18 വരെ സമയം
തിരുവനന്തപുരം :ഭിന്നശേഷി ഉദ്യോഗാർത്ഥികൾക്ക് സീനിയോറിറ്റി നിലനിർത്തി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ പുതുക്കാൻ അവസരം.

രജിസ്ട്രേഷൻ പുതുക്കാനാവാതെയും വിടുതൽ സർട്ടിഫിക്കറ്റ് യഥാസമയം രജിസ്റ്റർ ചെയ്യാതെയും സീനിയോറിറ്റി നഷ്ടപ്പെട്ടു, ഡിസംബർ 31 ന് 50 വയസ് പൂർത്തിയാകാത്തവർക്കാണ് 2025 മാർച്ച് 18 വരെ സമയം നൽകിയിട്ടുള്ളത്.
CATEGORIES News