
സ്വർണക്കപ്പ് തൃശൂരെടുത്തു ;രണ്ടാമതെത്തി പാലക്കാട്
- പാലക്കാടിനെ പിന്നിലാക്കിയാണ് തൃശൂർ സ്വർണക്കപ്പ് നേടിയത്
തിരുവനന്തപുരം: അഞ്ച് രാപകലുകൾ കലയുടെ വിസ്‌മയം തീർത്ത സംസ്ഥാന സ്‌കൂൾ കലോത്സവ കിരീടം നേടി തൃശൂർ .

കലാപോരാട്ടത്തിൽ പാലക്കാടിനെ പിന്നിലാക്കിയാണ് തൃശൂർ സ്വർണക്കപ്പ് നേടിയത് . 1008 പോയിന്റാണ് തൃശൂർ നേടിയത്. 1007 പോയിന്റുമായി പാലക്കാട് ആണ് രണ്ടാമത്. നിലവിലെ ജേതാക്കളായ കണ്ണൂർ 1003 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി.1999ൽ കൊല്ലത്ത് നടന്ന കലോത്സവത്തിലാണ് തൃശൂർ അവസാനമായി കിരീടം നേടിയത്.
CATEGORIES News