സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ പ്രീ പ്രൈമറി ടീച്ചർമാരുടെയും ആയമാരുടെയും ഓണറേറിയം വർധിപ്പിക്കണം- ഹൈക്കോടതി

സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ പ്രീ പ്രൈമറി ടീച്ചർമാരുടെയും ആയമാരുടെയും ഓണറേറിയം വർധിപ്പിക്കണം- ഹൈക്കോടതി

  • ഈ വർഷം മാർച്ച് മുതൽ പുതുക്കിയ ഓണറേറിയം നൽകണം

കൊച്ചി:സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ പ്രീ പ്രൈമറി ടീച്ചർമാരുടെയും ആയമാരുടെയും ഓണറേറിയം വർധിപ്പിക്കണമെന്ന് ഹൈക്കോടതി.

പിടിഎ നടത്തുന്ന പ്രീ പ്രൈമറി സ്‌കൂളുകളിലെ ടീച്ചർമാരുടെ ഓണറേറിയമാണ് വർധിപ്പിക്കേണ്ടത്. പ്രതിമാസം പ്രീപ്രൈമറി ടീച്ചർമാർക്ക് 27,500 രൂപയും ആയമാർക്ക് 22,500 രൂപയും നൽകണം. ഈ വർഷം മാർച്ച് മുതൽ പുതുക്കിയ ണറേറിയം നൽകണം. 2012 ഓഗസ്റ്റ് ഒന്ന് മുതലുള്ള കുടിശിക ആറു മാസത്തിനകം നൽകണമെന്നും ഹൈക്കോടതി ഉത്തരവിറക്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )