
നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം മാലിന്യക്കുഴിയിൽ വീണ് കുഞ്ഞ് മരിച്ചു
- രാജസ്ഥാൻ സ്വദേശികളുടെ മകൻ റിദാൻ ആണ് മരിച്ചത്
കൊച്ചി:നെടുമ്പാശ്ശേരി വിമാനത്താവളത്തിന് അടുത്ത് മാലിന്യക്കുഴിയിൽ വീണ മൂന്ന് വയസ്സുകാരൻ മരിച്ചു.

രാജസ്ഥാൻ സ്വദേശികളുടെ മകൻ റിദാൻ ആണ് മരിച്ചത്. ആഭ്യന്തര ടെർമിനലിന് അടുത്താണ് അപകടം ഉണ്ടായത്. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
CATEGORIES News