തിരുവങ്ങൂർ ഹൈസ്കൂളിന് ഒരു പൊൻ തൂവൽ കൂടി

തിരുവങ്ങൂർ ഹൈസ്കൂളിന് ഒരു പൊൻ തൂവൽ കൂടി

  • 48000 രൂപയുടെ സ്കോളർഷിപ്പിന് 9 പേർ അർഹത നേടി

തിരുവങ്ങൂർ: 2024-25 വർഷത്തെ നാഷണൽ മീൻസ്- കം -മെറിറ്റ് സ്കോളർഷിപ്പ് (NMMS) പരീക്ഷയിൽ തിരുവങ്ങൂർ ഹൈസ്കൂളിന് മികച്ച വിജയം .

48000 രൂപയുടെ സ്കോളർഷിപ്പിന് 9 പേർ അർഹത നേടുകയും കൊയിലാണ്ടി സബ് ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )