
സമ്മർ ബമ്പർ പാലക്കാട്ട്
- പത്ത് കോടി രൂപയാണ് ഒന്നാം സമ്മാനം
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സമ്മർ ബമ്പർ അടിച്ചത് പാലക്കാട്ട്. SG 513715 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. പത്ത് കോടി രൂപയാണ് ഒന്നാം സമ്മാനം.

രണ്ടാം സമ്മാനം SB 265947 എന്ന ടിക്കറ്റിനാണ്. 50 ലക്ഷം രൂപയാണ് സമ്മാനം. മൂന്നാം സമ്മാനം അഞ്ച് ലക്ഷം വീതം 12 പേർക്കാണ്.
CATEGORIES News