
മുല്ലപ്പെരിയാർ ഡാം ഇന്ന് തുറക്കും:അതീവ ജാഗ്രത നിർദ്ദേശം
- സെക്കൻഡിൽ പരമാവധി 1000 ഘനയടി വെള്ളം തുറന്നുവിടും.
ഇടുക്കി : മുല്ലപ്പെരിയാർ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ ഇന്ന് തുറക്കും. രാവിലെ 10നാണ് ഷട്ടറുകൾ തുറക്കുക.സെക്കൻഡിൽ പരമാവധി 1000 ഘനയടി വെള്ളം തുറന്നുവിടും.

ഡാം തുറക്കുന്ന സാഹചര്യത്തിൽ പെരിയാർ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ജില്ലാ കലക്‌ടർ ഇന്നലെത്തന്നെ അറിയിച്ചിരുന്നു.
CATEGORIES News