ശുഭാൻഷു ശുക്ല ഉൾപ്പെടുന്ന സംഘം ഇന്ന് ഭൂമിയിലേക്ക് തിരിക്കും

ശുഭാൻഷു ശുക്ല ഉൾപ്പെടുന്ന സംഘം ഇന്ന് ഭൂമിയിലേക്ക് തിരിക്കും

  • 17 ദിവസങ്ങൾക്ക് ശേഷമാണ് ദൗത്യ സംഘത്തിൻറെ തിരിച്ചു വരവ്.

ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും ആക്‌സിയം 4 ദൗത്യ സംഘം ഇന്ന് ഭൂമിയിലേക്ക് തിരിക്കും. ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ല ഉൾപ്പെടുന്ന സംഘമാണ് ദൗത്യം പൂർത്തിയാക്കി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് മടങ്ങുന്നത്.

ഇന്ന് വൈകുന്നേരം 4.30നാണ് ആക്സിയം ദൗത്യത്തിൻ്റെ ഭാഗമായ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും അൺഡോക്ക് ചെയ്യുക. 17 ദിവസങ്ങൾക്ക് ശേഷമാണ് ദൗത്യ സംഘത്തിൻറെ തിരിച്ചു വരവ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )