സ്വർണവില 85,000 വും കടന്ന് റെക്കോർഡിൽ

സ്വർണവില 85,000 വും കടന്ന് റെക്കോർഡിൽ

  • പവന് 680 രൂപ കൂടി 85360 രൂപയായി

കൊച്ചി:സ്വർണ വില 85,000 കടന്ന് പുതിയ റെക്കോർഡിൽ . പവന് 680 രൂപ കൂടി 85360 രൂപയായി. ഗ്രാമിന് 85 രൂപ കൂടി 10,670 രൂപയായി.

ഈ മാസം ഇതുവരെ കൂടിയത് 7,720 രൂപയാണ്. രാജാന്തര വില വർധനവും, രൂപയുടെ തകർച്ചയും സ്വർണത്തെ വലിയ തോതിൽ ആണ് സ്വാധീനിക്കുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )