കുവൈത്തിൽ സന്ദർശക വിസയിലെത്തുന്ന വിദേശികൾക്ക് ഇനി റെഗുലർ റെസിഡൻസ് വിസയിലേക്ക് മാറാം

കുവൈത്തിൽ സന്ദർശക വിസയിലെത്തുന്ന വിദേശികൾക്ക് ഇനി റെഗുലർ റെസിഡൻസ് വിസയിലേക്ക് മാറാം

  • വിസ നിയമത്തിൽ അഞ്ച് സുപ്രധാന ഭേദഗതികൾ വരുത്തിയിരിക്കുകയാണ്.

കുവൈത്ത് സിറ്റി:കുവൈത്തിൽ സന്ദർശക വിസയിലെത്തുന്ന വിദേശികൾക്ക് ഇനി റെഗുലർ റെസിഡൻസ് വിസയിലേക്ക് മാറാം. വിസ നിയമത്തിൽ അഞ്ച് സുപ്രധാന ഭേദഗതികൾ വരുത്തിയിരിക്കുകയാണ്. വിസ മാറ്റത്തിന് അനുവദിക്കുന്ന അഞ്ച് പ്രത്യേക സാഹചര്യങ്ങൾ ആർട്ടിക്കിൾ 16-ൽ വ്യക്തമാക്കിയിട്ടുണ്ട്.

ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഡയറക്ടർ ജനറലിന്റെ പ്രത്യേക അനുമതിയോടെയാണ് ഈ മാറ്റങ്ങൾ അനുവദിക്കുന്നത്

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )