
പി എം എസ് എസ് സ്കോളർഷിപ്പിന് അപേക്ഷിക്കാം
- അവസാന തീയതി ഡിസംബർ 15ന്
പി എം എസ് എസ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. പ്രൊഫഷണൽ കോഴ്സ് പഠിക്കുന്ന വിമുക്തഭടന്മാരുടെ ആശ്രിതരായ മക്കൾ/ഭാര്യ എന്നിവർക്കുള്ള 2025-26 വർഷത്തെ പി എം എസ് എസ് സ്കോളർഷിപ്പിന് അപേക്ഷ സമർപ്പിക്കാൻ ആവുക.

serviceonline.gov.in/kerala എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാൻ സാധിക്കും. ഡിസംബർ 15 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ആവശ്യമായ എല്ലാ രേഖകളുടെയും അസ്സൽ അപ്ലോഡ് ചെയ്ത പ്രിൻ്റ്ഔട്ട് ജില്ലാ സൈനികക്ഷേമ ഓഫീസിൽ എത്തിക്കണം. വിശദ വിവരങ്ങൾക്ക് 04972700069 ഈ നമ്പറിൽ ബന്ധപ്പെടുക.
CATEGORIES News
