ഇറാന്റെ ഇസ്രയേൽ ആക്രമണം;                  ഈ ആഴ്‌ചയെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്

ഇറാന്റെ ഇസ്രയേൽ ആക്രമണം; ഈ ആഴ്‌ചയെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്

  • തിരിച്ചടിക്ക് ഇറാൻ ഒരുങ്ങികഴിഞ്ഞതായി റിപ്പോർട്ട്

മാസിന്റെ രാഷ്ട്രീയ വിഭാഗം നേതാവ് ഇസ്മ‌ായിൽ ഹനിയയെ ഇറാനിൽവച്ച് ഇസ്രയേൽ കൊലപ്പെടുത്തിയതിന്റെ പ്രതികാരമെന്നോണം തിരിച്ചടിക്ക് ഇറാൻ ഒരുങ്ങികഴിഞ്ഞതായി റിപ്പോർട്ട്.

ഈ ആഴ്‌ച തന്നെ ഇസ്രയേലിനു നേരെ ഇറാൻ ആക്രമണം നടത്തിയേക്കുമെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോൺ കിർബി മുന്നറിയിപ്പ് നൽകി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )