
കരിയാത്തുംപാറ ടൂറിസം സെന്റർ തുറന്നു
- നിലവിൽ മഴ കുറഞ്ഞ സാഹചര്യത്തിലാണ് വീണ്ടും തുറന്ന് പ്രവർത്തിക്കുന്നത്
കൂരാച്ചുണ്ട്:കനത്ത മഴയെ തുടർന്ന് അടച്ചിട്ട കരിയാത്തുംപാറ ടൂറിസം സെന്റർ തുറന്നു. ഇന്നലെ മുതലാണ് ആളുകൾക്കു പ്രവേശനം അനുവദിച്ചത്.
കഴിഞ്ഞ മാസം 16 മുതൽ കനത്ത മഴ കാരണം അടച്ചിട്ടതായിരുന്നു . നിലവിൽ മഴ കുറഞ്ഞ സാഹചര്യത്തിലാണ് വീണ്ടും തുറന്ന് പ്രവർത്തിക്കുന്നത്.
CATEGORIES News