Category: Art & Lit.
ഈദ്-നന്മകൾ വിതച്ചവർക്കുള്ള സന്തോഷത്തിന്റെ വിളവ്
നെല്ലിയോട്ട് ബഷീർ എഴുതുന്നു ✍️ ഈദ്,ഒരു ഉത്സവമെന്നതിലുപരി, മനുഷ്യജീവിതത്തിന്റെ അർത്ഥം വീണ്ടും കണ്ടെത്താൻ നമ്മെ ക്ഷണിക്കുന്ന ഒരു ആത്മീയ അനുഭവമാണ്. ഒരു മാസക്കാലം നീണ്ടുനിന്ന ആത്മനിയന്ത്രണത്തിന്റെയും ആത്മപരിശുദ്ധിയുടെയും സമാപ്തിയിൽ എത്തുന്ന ധന്യനിമിഷത്തിൽ, വിശ്വാസിയുടെ ജീവിതത്തിൽ ... Read More
അതിരുകൾക്കപ്പുറം കത്തുന്ന തീയും നാട്ടിലെ ഭീതിയും
നെല്ലിയോട്ട് ബഷീർ✍️ കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെക്കുറിച്ച് സംസാരിക്കുമ്പോൾ നമ്മൾ പലപ്പോഴും കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു,വരുമാനം,വിദേശനാണ്യ വരവ്, ബാങ്ക് നിക്ഷേപങ്ങൾ, നിർമാണ മേഖലയുടെ വളർച്ച. പക്ഷേ ഈ കണക്കുകളുടെ പിന്നിൽ ഒരു മനുഷ്യഹൃദയമുണ്ട്. ഒരു വിമാനത്താവളത്തിന്റെ ഡിപ്പാർച്ചർ ഗേറ്റിൽ ... Read More
റംസാൻ വ്രതം….ശാരീരികവും മാനസികവുമായ ശുദ്ധീകരണത്തിന്റെ മഹത്തായ പാഠശാല
നെല്ലിയോട്ട് ബഷീർ റംസാൻ വ്രതം ശാരീരികവും മാനസികാവുമായ ശുദ്ധീകരണം പ്രധാനം ചെയ്യുന്ന ആത്മീയ യാത്രയാണ്.ഇസ്ലാം സമൂഹത്തിന്റെ അഞ്ചു പ്രധാന കർമങ്ങളിൽ ഒന്നായ നോമ്പ്, മനുഷ്യന്റെ ജീവിതത്തെ ക്രമീകരിക്കുന്ന ഒരു ദിവ്യക്രമമായി വിശ്വസിക്കപ്പെടുന്നു. ഓരോ വർഷവും ... Read More
അധികാരമല്ല……,അഭിമാനമാണ് പ്രധാനം!
നെല്ലിയോട്ട് ബഷീർ എഴുതുന്നു ✍️ ചില വാക്കുകൾ വെറും അക്ഷരങ്ങളല്ല.അവ ചരിത്രത്തിന്റെ ഭാരവും,സ്വപ്നങ്ങളുടെ ചൂടും,മനുഷ്യരുടെ കണ്ണീരിന്റെ ഉപ്പും പേറുന്നവയാണ്.“പരമാധികാര–സോഷ്യലിസ്റ്റ്–മതേതര–ജനാധിപത്യ–റിപ്പബ്ലിക്ക് ”ഇത് ഒരു ഭരണഘടനയിലെ നിർവചനം മാത്രമല്ല;അത് ഒരു നാടിന്റെ ആത്മാവിനെ കവിതയായി എഴുതിയ വാചകമാണ്.“നാം, ... Read More
നിയമമല്ലാത്ത നീതിയും ന്യായമില്ലാത്ത ശിക്ഷയും
നെല്ലിയോട്ട് ബഷീർ എഴുതുന്നു ✍️ സോഷ്യൽ മീഡിയ ഒരു കോടതിയല്ല,നിയമസംവിധാനത്തിന്റെ പകരക്കാരനുമല്ല. എന്നാൽ ഇന്നത്തെ സാമൂഹിക ജീവിതത്തിൽ പലപ്പോഴും അതിന് ഒരു ന്യായാധിപന്റെ, ശിക്ഷാവിധേയകന്റെ,വധശിക്ഷ നടപ്പാക്കുന്നവന്റെ സ്ഥാനമാണ് ലഭിച്ചു വരുന്നത്.ഒരു പോസ്റ്റ്,ഒരു വീഡിയോ, ഒരു ... Read More
കിങ്ങിൽ നിന്ന്, കിങ്ങ്മേക്കറായി മാറിയ ലീഡർ
നെല്ലിയോട്ട് ബഷീർ 1996 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാനം വന്നപ്പോൾ കേരളം മാത്രമല്ല,ഇന്ത്യൻ രാഷ്ട്രീയം തന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി.കണ്ണോത്ത് കരുണാകരൻ മാരാർ എന്ന കെ കരുണാകരൻ സ്വന്തം തട്ടകത്തിൽ, തൃശൂരിൽ പരാജയപ്പെട്ടിരിക്കുന്നു. കോൺഗ്രസ്സ് ക്യാമ്പിൽ ഒരുഭാഗത്ത് ... Read More
വൈലോപ്പിള്ളി തറവാട്ടിലെ ആ ‘മാമ്പഴ’വും അമ്മതൻ ചുടുകണ്ണീരും•••
കവിയുടെ 40-ാം ഓർമ്മനാളിൽ ആ പിന്നാംപുറക്കഥകൂടി. "വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളേദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ!" വൈലോപ്പിള്ളിക്കവിതകളിൽ ഏറ്റവും പ്രസിദ്ധമായ ഒന്നാണ് 'മാമ്പഴം'. ഒരമ്മ മാമ്പഴക്കാലമാകുമ്പോൾ തന്റെ മരിച്ചുപോയ മകനെക്കുറിച്ച് ഓർക്കുന്നതാണ് ഇതിലെ പ്രതിപാദ്യം. ... Read More
