Category: Art & Lit.

മനുഷ്യൻ പുസ്തകം വായിക്കുന്നു

മനുഷ്യൻ പുസ്തകം വായിക്കുന്നു

Art & Lit.KFile Desk- June 19, 2024 0

✍️കരുണൻ പുസ്തകഭവൻ എല്ലാ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക ഔന്നത്യങ്ങളുടെയും നിലനില്പിന് വായിച്ചു വളരുന്ന ഒരു സമൂഹം ആവശ്യമുണ്ട് "വായിക്കാൻ അറിയാത്ത ഒരാളെക്കാൾ ഒട്ടും മെച്ചമല്ല വായിക്കാത്ത ഒരാൾ"മാർക്ക് ട്വയിനിന്റെ വാക്കുകൾ കടമെടുക്കുകയാണ്.വായനയുടെ പ്രാധാന്യത്തെ വെളിപ്പെടുത്താൻ ... Read More

‘വായിച്ചു വളരുക, ചിന്തിച്ച് വിവേകം നേടുക’- പി.എൻ. പണിക്കർ

‘വായിച്ചു വളരുക, ചിന്തിച്ച് വിവേകം നേടുക’- പി.എൻ. പണിക്കർ

NewsKFile Desk- June 19, 2024 0

അഞ്ജു നാരായണൻ എഴുതുന്നു ✍️ ഇന്ന് ദേശീയ വായനാദിനം 1996 മുതൽ കേരള സർക്കാർ വായനാദിനമായി ആചരിക്കുന്ന ദിനം 2017-ൽ കേന്ദ്ര സർക്കാർ ദേശീയ വായനാദിനമായും പ്രഖ്യാപിച്ചു കേരളത്തിൽ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ട പി. ... Read More

ബഷീർ പുരസ്‌കാരം എം.എൻ. കാരശ്ശേരിക്കും കെ.എ.ബീനയ്ക്കും

ബഷീർ പുരസ്‌കാരം എം.എൻ. കാരശ്ശേരിക്കും കെ.എ.ബീനയ്ക്കും

NewsKFile Desk- June 15, 2024 0

10,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം തലയോലപ്പറമ്പ്: ഈ വർഷത്തെ തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതിയുടെ ബഷീർ ബാല്യകാലസഖി പുരസ്കാരത്തിന് എഴുത്തുകാരൻ എം.എൻ. കാരശ്ശേരിയും ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മയുടെ ... Read More

പർവ്വതങ്ങളുടെ ഉദ്യാനത്തിലേയ്ക്ക്

പർവ്വതങ്ങളുടെ ഉദ്യാനത്തിലേയ്ക്ക്

Art & Lit.KFile Desk- June 14, 2024 0

ഉന്നതശിഖരങ്ങൾ മാടി വിളിക്കുന്ന ഉത്തർഖണ്ഡിലെ യാത്രാനുഭവങ്ങൾ ബി.എസ്. ബീന. പട്ടാളക്കാരനായിരുന്ന ഒരു വലിയച്ഛന്റെ ഫോട്ടോ ആൽബത്തിൽ നിന്നാണ് കേദാർനാഥും ബദരീനാഥും കുട്ടിക്കാലത്ത് മനസ്സിലേക്ക് കേറിവന്നത്. ആളുകൾ നിരനിരയായി ചെങ്കുത്തായ പർവതങ്ങളിലേയ്ക്കുള്ള നടപ്പാതയിലൂടെ കയറി പോവുന്ന ദൃശ്യം ... Read More

മൂകാംബികയിൽ വാദ്യപ്രണാമമായി ശ്രീചക്രനവാവരണ മേളം

മൂകാംബികയിൽ വാദ്യപ്രണാമമായി ശ്രീചക്രനവാവരണ മേളം

NewsKFile Desk- June 8, 2024 0

കലാമണ്ഡലം ബലരാമൻ രൂപകൽപനയും സംവിധാനവും നിർവ്വഹിച്ച സവിശേഷ മേളമാണ് ശ്രീചക്ര നവാവരണ മേളം ശ്രീ ചക്രനവാവരണ മേളം അവതരിപ്പിച്ച വാദ്യകലാകാരന്മാർ. കൊല്ലൂർ :കേരളത്തിൽ നിന്നുള്ള അൻപത് വാദ്യകലാകാരൻമാരെ അണിനിരത്തികൊണ്ട് കലാമണ്ഡലം ബലരാമൻ്റെ നേതൃത്വത്തിൽ കൊല്ലൂർ ... Read More

‘ജോൺ’ സി സ്പേസ് ഒടിടിയിൽ

‘ജോൺ’ സി സ്പേസ് ഒടിടിയിൽ

Art & Lit.KFile Desk- June 8, 2024 0

ജോൺ എബ്രഹാമിനും സഹപ്രവർത്തകർക്കുമുള്ള ആദരവാണ് 'ജോൺ' സംവിധായകൻ ജോൺ എബ്രഹാമിൻ്റെ ഓർമ്മയെ ആസ്പദമാക്കി പാപ്പാത്തി മൂവ്മെൻ്റ്സ് കെഎസ്എഫ്ഡിസിയുടെ സഹകരണത്തോടെ നിർമ്മിച്ച 'ജോൺ ' സർക്കാർ ഒടിടി സംരംഭമായ സി സ്പേസ് ഒടിടിയിൽ പ്രദർശനത്തിനെത്തി. 75 ... Read More

ചെലവൂർ വേണു അന്തരിച്ചു

ചെലവൂർ വേണു അന്തരിച്ചു

NewsKFile Desk- June 3, 2024 0

നഷ്ടമാവുന്നത് കേരളത്തിലെ സാംസ്കാരിക, ചലച്ചിത്ര മേഖലയിലെ സാരഥിയെ… കോഴിക്കോട് : ചലച്ചിത്ര, സാംസ്കാരിക പ്രവർത്തകനും നിരൂപകനും കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിൻറെ സാരഥികളിൽ പ്രമുഖനും കേരളത്തിലെ ആദ്യത്തെ മനശാസ്ത്രമാസികയായ സൈക്കോയുടെ പത്രാധിപരുമായ ചെലവൂർ വേണു(80) ... Read More