Category: Art & Lit.
മാർഗ്ഗം ലക്ഷൃത്തെ സാധൂകരിക്കും
🖋️ കരുണൻ കോയച്ചാട്ടിൽ "ധർമത്തിന് ഗ്ലാനി സംഭവിക്കുമ്പോൾ അധർമത്തിന് അഭ്യുത്ഥാനമുണ്ടാകുമ്പോൾ പരിപൂർണ്ണജ്ഞാനം കൊണ്ടു തിളങ്ങുന്ന ആത്മാവിനല്ലാതെ, തിന്മയുടെ വളരുന്ന സ്വാധീനത്തെ വെല്ലുവാൻ മറ്റെന്തിനാണ് കഴിയുക."ശ്രീബുദ്ധൻ പറയുകയാണ്. ആത്മാവിൻ്റെ നിത്യതയെക്കുറിച്ചാണ് ഗുരു പറയുന്നത്. ബോധിചാര്യവതാരം ബൗദ്ധസാഹിത്യമാണ്. ... Read More
കോഴിക്കോടിനെ കാലം അടയാളപ്പെടുത്തുമ്പോൾ
ഡോ.എം.സി. വസിഷ്ഠ് കോഴിക്കോട് കേവലം ഒരു സ്ഥലനാമമല്ല. ഒരു വികാരമാണ്. രുചിയുടെ , പാട്ടിന്റെ, കടലിന്റെ, കച്ചവടത്തിൻ്റെ.... പുരാതന കാലം മുതൽക്കേ സുഗന്ധദ്രവ്യങ്ങൾക്ക് പ്രസിദ്ധമായ ഇടമാണ് കോഴിക്കോട്. ബൈബിൾ പഴയ നിയമത്തിൽ എഴുതപ്പെട്ടിട്ടുള്ള 'ഓഫിർ' ... Read More
പ്രതിഷേധം കൊട്ടിക്കയറി
ചെണ്ട'യല്ലെന്ന് ഓർമിപ്പിച്ച് കലാകാരരുടെ പ്രതിഷേധം. സിവിൽ സ്റ്റേഷൻ കളക്ടറേറ്റിനു മുന്നിൽ വേറിട്ട പ്രതിഷേധം നടത്തി കലാകാരൻമാർ. കോഴിക്കോട്: മലയാളകലാകാരന്മാരുടെ ദേശീയ സംഘടനയായ 'നന്മ'യുടെ നേതൃത്വത്തിലുള്ള പ്രതിഷേധ പരിപാടി ശ്രദ്ധേയമായി. പ്രതീകാത്മകമായൊരു ചെണ്ട. അതിനുനടുവിൽ ഒരു ... Read More
ഗായകൻ ഗോപാലകൃഷ്ണൻ ഫോർട്ട് കൊച്ചിയിൽ അഞ്ച് പാട്ടുകൾ പാടുന്നു
താരങ്ങളും സാങ്കേതികപ്രവർത്തകരും സംഗീത കുലപതികളും എല്ലാം ഉൾപെട്ട വലിയ സദസ്സിന് മുൻപിൽ അഞ്ചു ഗാനങ്ങൾ പാടാൻ ഉള്ള അവസരമാണ് ഗോപുവിന് അമ്പിളി ഒരുക്കിയിരിക്കുന്നത്. ഒടുവിൽ കാലം കാത്തു വച്ച ആ ദിവസം വന്നു! ഗായകൻ ... Read More
ദീപൻ ശിവരാമൻറ നാടകം ഉബുറോയി വടകരയിൽ ഇന്ന് മുതൽ
ഒ.വി.വിജയൻറെ നോവൽ ഖസാക്കിൻ്റെ ഇതിഹാസം നാടകമാക്കിയതിന് ശേഷം ദീപൻ ശിവരാമന്റെ ശ്രദ്ധേയ നാടകമാണ് ഉബുറോയി. വടകര : ദീപൻ ശിവരാമന്റെ പുതിയ നാടകം ഉബുറോയി ഫെബ്രുവരി 3, 4, 5 തീയതികളിൽ വടകര നാരായണനഗർ ... Read More
ചുള്ളിക്കാടിനെന്ത് വില ?
നടീനടൻമാർക്കും മിമിക്രിക്കാർക്കും ഗായകർക്കുമുള്ള വില എഴുത്തുകാരനില്ലേ എന്നാണ് ബാലചന്ദ്രൻ ചുള്ളിക്കാടിൻറെ ചോദ്യം. കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച അന്തർദ്ദേശീയ സാഹിത്യോൽസവത്തിൽ പ്രഭാഷണം നടത്തിയതിന് പ്രതിഫലം വെറും 2400 രൂപ മാത്രമെന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട് ... Read More
