Category: Business
ഷോപ്പിംഗ് വിസ്മയം തീർക്കാൻ ലുലു മാൾ സെപ്‌തം. 9 മുതൽകോഴിക്കോട്ട്
ഇന്ത്യയിലെ ലുലു മാളിൻ്റെ ഏഴാമത്തെ മാളാണിത് കോഴിക്കോട് :കോഴിക്കോട് ആരംഭിക്കുന്ന ലുലു മാളിൻ്റെ പ്രവർത്തനം സെപ്‌തംബർ 9 ന് ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് അധികൃതർ ഔദ്യോഗികമായി അറിയിച്ചു. ഓണത്തിന് മുമ്പ് കോഴിക്കോട് മാളിന്റെ ഉദ്ഘാടനം ... Read More
മാൾ ഗതാഗതം കുരുക്കില്ല- ലുലുവിന് കോഴിക്കോട്ട് മാസ്റ്റർ പ്ലാനുണ്ട്
ഗതാഗതക്കുരുക്ക് മുന്നിൽ കണ്ട് ലുലു ഗ്രൂപ്പിന്റെ മാനേജ്‌മെൻ്റ് നടപടികൾ നേരത്തെ തുടങ്ങിയിരിയ്ക്കുകയാണ് കോഴിക്കോട്:കോഴിക്കോട് ലുലു മാൾ തുറക്കാനിരിക്കെ ആശങ്കയുണർത്തുന്ന ഗതാഗത കുരുക്കിന് പരിഹാരം ഉണ്ടാവുമെന്ന് ലുലു ഗ്രുപ്പ് അധികൃതർ. മാൾ വരുമ്പോൾ നഗരത്തിൽ രൂപപ്പെടാൻ ... Read More
പാലക്കാട്ട് വ്യവസായ സ്മാർട് സിറ്റി വരുന്നു
51,000 പേർക്ക് ജോലി ലഭിക്കും ന്യൂഡൽഹി: പാലക്കാട്ട് വ്യവസായ സ്മാർട് സിറ്റി തുടങ്ങാൻ കേന്ദ്ര സർക്കാർ തീരുമാനമായി . രാജ്യത്തെ വ്യവസായ ഇടനാഴികളെ തമ്മിൽ ബന്ധിച്ച് രാജ്യത്താകെ സ്‌ഥാപിക്കുന്ന 12 സ്മാർട്ട് സിറ്റികളിൽ ഒന്നാണ് ... Read More
പുകയൊഴിപ്പിച്ച് പ്രകാശം പരത്തുന്ന ജയപ്രകാശ്
പുകയില്ലാത്ത അടുപ്പുകളും ഊർജ്ജ സംരക്ഷണ സംവിധാനങ്ങളും മാലിന്യ സംസ്ക്കരണോപാധികളുമായി ജയപ്രകാശ് നടത്തി വരുന്നത് ശ്രദ്ധേയമായ ആരോഗ്യ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ തന്നെ പുകയെ പുറത്താക്കി ആയിരക്കണക്കിന് ആരോഗ്യകരമായ അടുക്കളകൾ സൃഷ്ടിച്ച ജയപ്രകാശ് ഇന്ത്യയിലെ ശ്രദ്ധേയനായ ... Read More
ഹിൻഡൻബർഗ് റിപ്പോർട്ട് എഫക്ട്; അദാനി ഓഹരികളിൽ ഇടിവ്
വീഴ്‌ച 7 ശതമാനം, 53,000 കോടി രൂപ നഷ്ടം മുംബൈ : ഹിൻഡൻബർഗ് റിപ്പോർട്ട് വീണ്ടും വന്നതോടെ ബുദ്ധിമുട്ടിലായി അദാനി ഗ്രൂപ്പ്. സെബി മേധാവി മാധബി ബുച്ചിന് അദാനി ഗ്രൂപ്പുമായി രഹസ്യ വിദേശ നിക്ഷേപമുണ്ടെന്ന ... Read More
മത്തി വില കുറഞ്ഞു; മത്സ്യപ്രിയർക്ക് ചാകര
അയില, അയക്കൂറ, കോര, ചെമ്മീൻ എന്നിവയ്ക്കും വില കുറഞ്ഞിട്ടുണ്ട് തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം മാറിയതോടെ മത്സ്യവിലയിൽ വൻ ഇടിവ്. വരും ദിവസങ്ങളിൽ കൂടുതൽ ബോട്ടുകൾ മത്സ്യബന്ധനത്തിന് പോകുന്നതോടെ മത്സ്യവില ഇനിയും കുറയുമെന്നാണ് കണക്കുകൂട്ടൽ. ... Read More
വിദേശ സസ്യങ്ങളും മത്സ്യങ്ങളും കേരളം കീഴടക്കുന്നു
അധിനിവേശ സസ്യങ്ങളും മൃഗങ്ങളും വലിയ ഭീഷണിയായി മാറുമെന്ന് പ്രമുഖ ദുരന്തനിവാരണ വിദഗ്ദൻ മുരളി തുമ്മാരുകുടി എഴുതുന്നു. ഈ വിഷയത്തിൽ മുരളി തുമ്മാരുകുടിയുടെ എഫ്ബി പോസ്റ്റ് ശ്രദ്ധേയമാവുന്നു. ജി ഇരുപത് രാജ്യങ്ങളിലെ പരിസ്ഥിതി മേധാവികളുടെ സമ്മേളനം ... Read More
