Category: Entertainment
നാഗചൈതന്യയും ശോഭിത ധൂലിപാലയും വിവാഹിതരാവുന്നു
വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് നാഗാർജുന തെലുങ്ക് താരങ്ങളായ നാഗചൈതന്യയും ശോഭിത ധൂലിപാലയും വിവാഹിതരാകുന്നു. വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് നാഗാർജുന. ഇന്ന് രാവിലെ ഹൈദരാബാദിലെ വീട്ടിൽ വെച്ചാണ് വിവാഹനിശ്ചയം നടന്നത്. അടുത്ത ബന്ധുക്കൾ ... Read More
വയനാടിന് കൈത്താങ് ; 2കോടി നൽകി ബാഹുബലി താരം പ്രഭാസ്
എല്ലാവരും കേരളത്തിനൊപ്പം നിലകൊള്ളണമെന്നും പ്രഭാസ് പറഞ്ഞു വയനാടിന് കൈത്താങ്ങായി തെലുങ്ക് സൂപ്പർതാരം പ്രഭാസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപ സംഭാവന നൽകി. കേരളം നേരിട്ട ഏറ്റവും ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചതെന്നും ഈ ... Read More
സോണി ടിവി സൂപ്പർസ്റ്റാർ സിംഗർ ആവിർഭവ് അപൂർവ സംഗീതപ്രതിഭ-കാവുംവട്ടം ആനന്ദ് മാസ്റ്റർ
ശിഷ്യനും ഗുരുവിനും അനുമോദനപ്രവാഹമാണ് കോഴിക്കാേട്: സോണി ടിവിയുടെ സൂപ്പർസ്റ്റാർ സിംഗർ സീസൺ 3 വിന്നറായ ആവിർഭവ് കേരളത്തിന്റെ കയ്യടി നേടുകയാണ് ഇപ്പോൾ. ഒരസാധാരണ സംഗീത പ്രതിഭയാണ് ഈ കൊച്ചുമിടുക്കാൻ എന്ന് ആവിർഭവിന്റെ സംഗീത ഗുരു ... Read More
ആഘോഷങ്ങൾ ഒഴിവാക്കി മലയാള സിനിമ; ഇന്ന് റിലീസുകൾ ഇല്ല
മഞ്ജു വാരിയർ ചിത്രം ഫൂട്ടേജിന്റെയും ആസിഫ് അലി- സുരാജ് വെഞ്ഞാറമ്മൂട് ചിത്രം അഡിയോസ് അമിഗോയുടെയും റിലീസ് ആണ് മാറ്റിയത് വയനാട്ടിൽ ഉണ്ടായ ഉരുൾപ്പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രധാന റിലീസുകളും ആഘോഷങ്ങളും ഒഴിവാക്കിയിരിക്കുകയാണ് മലയാള സിനിമ. ... Read More
ആ സപ്തസ്വര മണിനാദം വീണ്ടും ബിഗ് സ്ക്രീനിൽ…
ദിവ്യ. സി എഴുതുന്നു… ✍️ ആർക്കോ ആരോടോ എന്തോ പറയാനുണ്ട്.... ആത്മാവിൻ്റെ ഭാഷ സംഗീതമാണ് അത് അറിയുന്നവൻ ആരോ അവരായിരിക്കും അവരുടെ ദൂതൻ! ദേവദൂതൻ... പേരിൽ പോലും എന്തൊക്കെയോ മാന്ത്രികത ഒളിപ്പിച്ചു വെച്ചപോലൊരു സിനിമ. ... Read More
ആസിഫിനെ ചേർത്തുനിർത്തി ‘അമ്മ’
'ആട്ടിയകറ്റിയ ഗർവിനോട് നീ ചിരിച്ച ചിരിയാണ് യഥാർത്ഥ സംഗീതം'; ആസിഫ് അലിക്കൊപ്പം- 'അമ്മ' താര സംഘടനയുടെ കുറിപ്പ് കൊച്ചി :സംഗീത സംവിധായകൻ രമേഷ് നാരായൺ അപമാനിച്ചുവെന്ന ആരോപണത്തിൽ നടൻ ആസിഫ് അലിക്ക് പിന്തുണയുമായി അഭിനേതാക്കളുടെ ... Read More
എംടി കഥകളുടെ ‘മനോരഥങ്ങൾ’ആഗസ്റ്റ് 15ന് ഒടിടിയിൽ
ഒരുങ്ങുന്നത് 9 എംടി കഥകളും 8 സംവിധായകരും പ്രമുഖ അഭിനേതാക്കളും അണിനിരക്കുന്ന ആന്തോളജി ചിത്രം മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എംടി വാസുദേവൻ നായരുടെ9 കഥകളെ ആസ്‌പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചലിച്ചിത്രം 'മനോരഥങ്ങൾ' ട്രെയിലർ പുറത്തിറങ്ങി. ... Read More
