Category: Entertainment
സംസ്ഥാന ചലച്ചിത്ര അവാർഡ്; സ്ക്രീനിങ് ആരംഭിച്ചു
ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ സുധീർ മിശ്രയാണ് മുഖ്യജൂറി ചെയർമാൻ തിരുവനന്തപുരം:54-മത് സംസ്ഥാന ചലച്ചിത്ര അവാഡിന്റെ ഒരുക്കങ്ങൾ തുടങ്ങി. കിൻഫ്രയിൽ ചലച്ചിത്ര അക്കാദമിയുടെ രാമുകാര്യാട്ട് തിയേറ്ററിലും എൽ.വി. പ്രസാദ് തിയേറ്ററിലുമായി ശനിയാഴ്ച സ്ക്രീനിങ് ആരംഭിച്ചു . ... Read More
കൂടുതൽ മിനുങ്ങി മണിച്ചിത്രത്താഴ് ആഗസ്റ്റ് 17നെത്തും
മോളിവുഡിൽ തന്നെ ഏറ്റവും വലിയ റീ റിലിസായാണ് മണിച്ചിത്രത്താഴ് എത്തുന്നതെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട് മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിലൊന്നായ മണിച്ചിത്രത്താഴ് വീണ്ടും തിയേറ്ററിലേക്ക് . ആഗസ്റ്റ് 17 ന് 4കെ ... Read More
സത്യൻ അന്തിക്കാട്-മോഹൻലാൽ ചിത്രം ; ചിത്രീകരണം നവംബറിൽ
ആശിർവാദ് സിനിമാസിനു വേണ്ടി ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിക്കുന്നത് ഒരു ഇടവേളയ്ക്കു ശേഷം സത്യൻ അന്തിക്കാട് മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഈ വർഷം അവസാനത്തോടെ തുടങ്ങുമെന്ന് റിപ്പോർട്ട്. സിനിമയുടെ ചിത്രീകരണം ... Read More
മമ്മൂട്ടി കമ്പനിയുടെ പുതിയ ചിത്രം തുടങ്ങി; സംവിധാനം: ഗൗതം വാസുദേവ് മേനോൻ
ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രം ഇന്ന് നടന്ന പൂജ ... Read More
ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണം; വിവരാവകാശ കമ്മീഷൻ
ചലച്ചിത്ര മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളും സാഹചര്യങ്ങളും പഠിക്കാൻ രാജ്യത്താദ്യമായി രൂപീകരിച്ച കമ്മീഷനാണ് ഹേമ കമ്മീഷൻ തിരുവനന്തപുരം:മലയാള ചലച്ചിത്രമേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാൻ വിവരാവകാശ ... Read More
വീണ്ടും മലയാളത്തിളക്കം; ദി എക്കണോമിസ്റ്റ് വാരികയിൽ ഇടം പിടിച്ച് മലയാള സിനിമ
'ഇന്ത്യൻ സിനിമയിലെ ഏറ്റവും മികവാർന്ന മേഖല’യെന്ന് വിശേഷണം ലോക പ്രശസ്തമായ ദി എക്കണോമിസ്റ്റ് വാരികയിൽ പ്രശംസക്ക് പാത്രമായി മലയാള സിനിമ. 2024 ലെ മലയാള സിനിമയുടെ നേട്ടങ്ങളും മലയാള സിനിമ മറ്റ് ഇന്ത്യൻ സിനിമകളിൽ ... Read More
പേരാമ്പ്രയിൽ ഉൾപ്പെടെ അഞ്ച് കെഎസ്എഫ്ഡിസി തിയേറ്ററുകൾ വരുന്നു
കിഫ്ബി സാമ്പത്തിക സഹായത്തോടെയാണ് തീയേറ്റർ സമുച്ചയങ്ങളുടെ നിർമാണംകോഴിക്കോട്: കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന് (കെഎസ്എഫ്ഡിസി) കീഴിൽ പുതിയ അഞ്ച് തീയേറ്റർ ഉടൻ നിർമാണം പൂർത്തിയാക്കുമെന്ന് സാംസ്‌കാരിക, യുവജനകാര്യവകുപ്പ് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ ... Read More
