Category: Entertainment
ഓസ്കർ പുരസ്കാരം ; ദീർഘപട്ടികയിലിടം നേടി ‘ആടുജീവിതം’
എ ആർ റഹ്മാൻ ഒരുക്കിയ രണ്ടുഗാനവും പശ്ചാത്തല സംഗീതവുമാണ് പ്രാഥമിക പട്ടികയിൽ ഇടംപിടിച്ചത് ന്യൂയോർക് :ഓസ്കർ പുരസ്കാരത്തിനുള്ള ദീർഘപട്ടികയിൽ ഇടംപിടിച്ച് ബ്ലെസി- പൃഥ്വിരാജ് ചിത്രം 'ആടുജീവിതം '. ചിത്രത്തിനായി ഓസ്കർ ജേതാവ് എ ആർ ... Read More
മോഹൻലാലും ശോഭനയും വീണ്ടും ഒന്നിക്കുന്നു ; ‘തുടരും’ ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്
മോഹൻലാലിൻ്റെ കരിയറിലെ 360-ാം ചിത്രമാണിത് മോഹൻലാൽ-തരുൺ മൂർത്തി ചിത്രത്തിന്റെ പുതിയ പോസ്റ്റർ എത്തി. 'തുടരും' എന്നു പേരിട്ട ചിത്രത്തിൽ മോഹൻലാലും ശോഭനയും 15 വർഷത്തിന് ശേഷം ഒരുമിച്ചെത്തുകയാണ്. മോഹൻലാലിൻ്റെ കരിയറിലെ 360-ാം ചിത്രമാണിത്. രജപുത്രയുടെ ... Read More
‘ബോഗയ്ൻവില്ല’ഒടിടിയിലേക്ക്
സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു ജ്യോതിർമയി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അമൽനീരദ് ചിത്രം ബോ ഗയ്ൻവില്ല ഒടിടിയിലേക്ക്. ഒക്ടോബർ 17 ന് തിയറ്ററുകളിൽ എത്തിയ ചിത്രമാണിത്. തിയറ്റർ റിലീസ് ... Read More
വിടാമുയർച്ചി ടീസർ എത്തി
ചിത്രം 2025 പൊങ്കൽ റിലീസ് ചിത്രം തിയറ്ററുകളിലെത്തും അജിത് കുമാറിനെ നായകനാക്കി മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയർച്ചിയുടെ ആദ്യ ടീസർ പുറത്ത്.അജിത്, അർജുൻ, തൃഷ, റെജീന കസാൻഡ്ര എന്നിവരെ ടീസറിൽ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രം ... Read More
ഹെർ ഒടിടിയിലേക്ക്
അഞ്ച് സ്ത്രീകളുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളാണ് ഹെർ പറയുന്നത് പാർവതി തിരുവോത്ത്, ഐശ്വര്യ രാജേഷ്, രമ്യ നമ്പീശൻ, ലിജോമോൾ ജോസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായ ഹെർ ഒടിടിയിലേക്ക്. ഫ്രൈഡേ, ലോ പോയിന്റ് എന്നീ സിനിമകൾക്കു ... Read More
രുധിരം’ ടീസർ പുറത്തിറങ്ങി
മലയാളത്തിന് പുറമെ കന്നഡയിലും തെലുങ്കിലും തമിഴിലും ചിത്രം പുറത്തിറങ്ങുന്നുണ്ട് നവാഗതനായ ജിഷോ ലോൺ ആന്റണി കഥയെഴുതി സംവിധാനം ചെയ്യുന്ന 'രുധിരം' എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. നടനും സംവിധായകനുമായ രാജ്. ബി. ഷെട്ടി ആദ്യമായി ... Read More
സൊർഗവാസൽ ട്രെയിലർ പുറത്തിറങ്ങി
ചിത്രത്തിൽ നിരവധി മലയാളി താരങ്ങളും അണിനിരക്കുന്നു ആർജെ ബാലാജിയെ നായകനാക്കി സിദ്ധാർഥ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം 'സൊർഗവാസൽ' ട്രെയിലർ എത്തി.ജയിൽചാട്ടവുമായി ബന്ധപ്പെട്ട കഥ പറയുന്ന ആക്‌ഷൻ ചിത്രത്തിൽ നിരവധി മലയാളി താരങ്ങളും ... Read More
