Category: Entertainment
ഇഡി (എക്സ്ട്രാ ഡീസന്റ്) ഡിസംബർ 20ന് തിയേറ്ററുകളിൽ
ചിത്രത്തിൻ്റെ രചന നിർവഹിക്കുന്നത് ആഷിഫ് കക്കോടി പ്രമുഖ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജിന്റെ വിലാസിനി സിനിമാസും ചേർന്ന് നിർമ്മിക്കുന്ന ഇ.ഡി(എക്സ്ട്രാ ഡീസൻ്റ്) ഡിസംബർ 20ന് തിയേറ്ററുകളിലേക്കെത്തും. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആമിർ ... Read More
ബറോസ് ഡിസംബർ 25ന്
തിയതി പുറത്ത് വിട്ട് സംവിധായകൻ ഫാസിൽ മോഹൻലാലിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ബറോസിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഡിസംബർ 25 ന് റിലീസ് ചെയ്യും.എഫ്ബി പേജിലൂടെ സംവിധായകൻ ഫാസിലാണ് തീയതി പ്രഖ്യാപിച്ചിരിയ്ക്കുന്നത്. Read More
ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ അവാർഡ് പട്ടികയിൽ ഇടം നേടി ‘പെരിയോനേ’
ഫീച്ചർ ഫിലിം വിഭാഗത്തിലാണ് 'പെരിയോനേ' മത്സരിക്കുക എ.ആർ.റഹ്മാൻ എന്ന സംഗീത സാമ്രാട്ടിന്റെ മലയാളത്തിലേക്കുള്ള മടങ്ങിവരവ് ആഘോഷമാക്കിയ ചിത്രമായിരുന്നു പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്‌ത ആടുജീവിതം. ചിത്രത്തിലെ പാട്ടുകൾ സൂപ്പർ ഹിറ്റുകളായിരുന്നെങ്കിലും ജിതിൻ രാജ് ... Read More
റീ-റിലീസിനൊരുങ്ങി വല്ല്യേട്ടൻ
അറക്കൽ മാധവനുണ്ണി വീണ്ടും തിയേറ്ററിലേക്ക് മമ്മൂട്ടി ചിത്രം വല്ല്യേട്ടൻ 24 വർഷങ്ങൾക്ക് ശേഷം വീണ്ടും റിലീസിനായി ഒരുങ്ങുന്നു. രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി കൈലാസ് ഒരുക്കിയ ചിത്രം അമ്പലക്കര ഫിലിംസിന്റെ ബാനറിലാണ് റീ-റിലീസിനായി ഒരുക്കുന്നത്. മാറ്റിനി ... Read More
ഉലകാനായകന് എഴുപതാം പിറന്നാൾ
അഞ്ജു നാരായണൻ എഴുതുന്നു ✍️ ‘നീങ്ക നല്ലവരാ കെട്ടവരാ’എന്ന കൊച്ചുമകന്റെ ചോദ്യം ഉയരുന്ന മണിരത്നത്തിന്റെ ‘നായക’നിൽ കമലിന്റെ ഒരു നോട്ടമുണ്ട്. അതുവരെ സിനിമ സഞ്ചരിച്ച നേർരേഖയിൽ നിന്ന് കുത്തനെയുള്ളയിറക്കം, എന്തെന്നില്ലാത്ത വേദനയാണ് ആ മുഖം ... Read More
തെരി റീമേക്കുമായി അറ്റ്ലി; ടീസർ എത്തി
കീർത്തി സുരേഷിൻ്റെ ബോളിവുഡ് അരങ്ങേറ്റം വിജയ്-അറ്റ്ലി ചിത്രമായ 'തെരി' ഹിന്ദി റീമേക്ക് റിലീസിനൊരുങ്ങുന്നു. ബേബി ജോൺ എന്നാണ് ഹിന്ദിയിൽ സിനിമയുടെ ടൈറ്റിൽ.ക്രിസ്‌മസ് റിലീസായി ചിത്രം തിയറ്ററുകളിലെത്തും. ചിത്രത്തിലെ നായകൻ വരുൺ ധവാൻ ആണ്. ചിത്രം ... Read More
‘എമ്പുരാൻ’ റിലീസ് തീയതി പ്രഖ്യാപിച്ചു
ലൂസിഫറിന്റെ വൻ വിജയത്തിന് പിന്നാലെ 2019 ൽ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് സിനിമാലോകം കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ലൂസിഫറിൻ്റെ സീക്വൽ ആയ എമ്പുരാൻ. പൃഥ്വിരാജിന്റെ വൻ വിജയം നേടിയ സംവിധാന അരങ്ങേറ്റ ചിത്രത്തിന്റെ ... Read More
