Category: Health
കാറ്ററിംഗ് മേഖലയിലെ വ്യാജൻമാരെ തടയുക: (എകെസിഎ)
ഫുഡ് സേഫ്റ്റിയുടെ ലൈസൻസ് ഇല്ലാത്ത വർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം കോഴിക്കോട്: ഓണക്കാലത്ത് കാറ്ററിംഗ് മേഖലയിൽ കടന്ന് വരുന്ന വ്യാജൻമാർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കുക. സർക്കാറിൻ്റെയും ഫുഡ് സേഫ്റ്റിയുടെ ലൈസൻസ് ഇല്ലാത്ത വർക്കെതിരെ ശക്തമായ ... Read More
കൊമ്മേരിയിൽ മഞ്ഞപ്പിത്തം പടരുന്നു
രോഗ ബാധിതരുടെ എണ്ണം 53 ആയി ഉയർന്നു കോഴിക്കോട്:കോഴിക്കോട് കോർപറേഷൻ പരിധിയിൽ കൊമ്മേരിയിൽ മഞ്ഞപ്പിത്തം ബാധിച്ചവരു ടെ എണ്ണത്തിൽ വർധന. രോഗികളുടെ എണ്ണം 53 ആയി ഉയർന്നു. എരവത്ത് കുന്നിൽ നടത്തിയ മെഡിക്കൽ ക്യാമ്പിൽ ... Read More
11 പേർക്കുകൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു
കൊമ്മേരി വാർഡിൽ ഇന്ന് മെഡിക്കൽ ക്യാമ്പ് കോഴിക്കോട്: കൊമ്മേരിയിൽ ഇന്നലെ നടന്ന പരിശോധനയിൽ പതിനൊന്നാൾക്കുകൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. നിലവിൽ അഞ്ചാളാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. മറ്റുള്ളവരോട് വീട്ടിൽ നിരീക്ഷണത്തിൽ തുടരാൻ ആവശ്യപ്പെട്ടതായി കോർപ്പറേഷൻ ആരോഗ്യവിഭാഗം അറിയിച്ചു. ... Read More
മഞ്ഞപ്പിത്തം; ജലപരിശോധനാ ഫലം വന്നു
ഇ-കോളിയുടെ സാന്നിധ്യം വളരെ കൂടുതൽ കോഴിക്കോട്: മഞ്ഞപ്പിത്തം പടരുന്ന കൊമ്മേരിയിൽ ശുദ്ധജല സ്രോതസ്സിൽ ഇ- കോളി ബാക്ടീരിയയുടെ സാന്നിധ്യം വളരെ കൂടുതലായി കണ്ടെത്തി. കോർപറേഷൻ ആരോഗ്യ വിഭാഗം കഴിഞ്ഞ ദിവസം ഇവിടെ നിന്ന് വെള്ളത്തിൻ്റെ ... Read More
സംസ്ഥാനത്ത് ബോൺമാരോ രജിസ്ട്രി തയ്യാറാക്കുന്നു
മജ്ജമാറ്റിവെക്കൽ ചികിത്സയ്ക്കും ശസ്ത്രക്രിയക്കും രജിസ്റ്ററേക്ഷൻ സഹായകരമാകും തിരുവനന്തപുരം: സംസ്ഥാനത്തു ആരോഗ്യവകുപ്പിന്റെ കീഴിൽ ബോൺമാരോ രജിസ്ട്രി തയ്യാറാക്കുന്നു. മജ്ജമാറ്റിവെക്കൽ ചികിത്സയ്ക്കും ശസ്ത്രക്രിയക്കും രജിസ്റ്ററേക്ഷൻ സഹായകരമാകും. മജ്ജദാതാക്കളുടെയും ആവശ്യക്കാരുടെയും വിവരം ഏകീകൃതമായി ശേഖരിക്കുന്നതിനൊപ്പം രോഗികൾക്ക് യോജിക്കുന്ന മജ്ജ ... Read More
ബ്രെയിൻ അന്യൂറിസം ചികിത്സയിൽ കോഴിക്കോട് മെഡിക്കൽ കോളജിന് നേട്ടം
അന്യൂറിസം കോയലിംഗ് ചികിത്സ 250 രോഗികൾക്ക് വിജയകരമായി പൂർത്തിയാക്കികഴിഞ്ഞു കോഴിക്കോട് :ചരിത്രനേട്ടവുമായി കോഴിക്കോട് മെഡിക്കൽ കോളേജ്. തലച്ചോറിലേയ്ക്കുള്ള രക്തക്കുഴലുകളിൽ കുമിളകൾ വന്ന് രക്തസ്രാവമുണ്ടായി ഗുരുതരാവസ്ഥയിലാകുന്ന രോഗികൾക്ക് മികച്ച ചികിത്സ നൽകിയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ... Read More
ചാത്തമംഗലത്ത് മലമ്പനി; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി
പഠനത്തിൽ മലമ്പനി പരത്തുന്ന കൊതുകുകൾ ഉള്ളതായി കണ്ടെത്താൻ കഴിഞ്ഞു കുന്ദമംഗലം:ചാത്തമംഗലത്ത് അതിഥി സംസ്ഥാനക്കാരായ രണ്ടുപേർക്ക് മലമ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. സോണൽ എന്റെമോളജി ടീം പരിശോധന നടത്തി കൊതുകിൻ്റെ ലാർവകൾ ... Read More
