Category: Health

കുളത്തിൽ ഇറങ്ങിയ ഒരാൾക്ക് കൂടി മസ്‌തിഷ്‌കജ്വരം സ്ഥിരീകരിച്ചു

കുളത്തിൽ ഇറങ്ങിയ ഒരാൾക്ക് കൂടി മസ്‌തിഷ്‌കജ്വരം സ്ഥിരീകരിച്ചു

HealthKFile Desk- August 5, 2024 0

ആരോഗ്യവകുപ്പ് വെള്ളത്തിന്റെ സാംപിൾ ശേഖരിച്ചു പരിശോധനയ്ക്കു അയച്ചു നെയ്യാറ്റിൻകര : മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒരാൾക്ക് മസ്‌തിഷ്‌കജ്വരം സ്ഥിരീകരിച്ചതായി ആശുപ്രതി അധികൃതർ അറിയിച്ചു.കുളത്തിൽ കുളിച്ച ശേഷം മസ്തിഷ്‌കജ്വരം ബാധിച്ച യുവാവ് മരിച്ചതിനു ... Read More

മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്ക്കരിച്ചു; മരണസംഖ്യ 369

മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്ക്കരിച്ചു; മരണസംഖ്യ 369

HealthKFile Desk- August 4, 2024 0

മേപ്പാടി : വയനാട് ദുരന്തത്തിൽ തിരിച്ചറിയാൻ കഴിയാതെ ലഭിച്ച മൃതദേഹങ്ങൾക്ക് പുത്തുമലയിൽ അന്ത്യനിദ്ര. സർവ്വമത പ്രാർത്ഥനയോടെയാണ് ചടങ്ങ് നടന്നത്. പുത്തുമലയിൽ ഹാരിസൺ പ്ലാന്റേഷൻ തോട്ടത്തിലാണ് ഉറ്റവർക്കുപോലും തിരിച്ചറിയാൻ കഴിയാത്തവരെ സംസ്ക്കരിക്കുന്നത്. ഗ്രാമപഞ്ചായത്തിൻ്റെ സഹായത്തോടെ മൃതദേഹങ്ങളും ... Read More

വിദേശ സസ്യങ്ങളും മത്സ്യങ്ങളും കേരളം കീഴടക്കുന്നു

വിദേശ സസ്യങ്ങളും മത്സ്യങ്ങളും കേരളം കീഴടക്കുന്നു

BusinessKFile Desk- August 3, 2024 0

അധിനിവേശ സസ്യങ്ങളും മൃഗങ്ങളും വലിയ ഭീഷണിയായി മാറുമെന്ന് പ്രമുഖ ദുരന്തനിവാരണ വിദഗ്ദൻ മുരളി തുമ്മാരുകുടി എഴുതുന്നു. ഈ വിഷയത്തിൽ മുരളി തുമ്മാരുകുടിയുടെ എഫ്ബി പോസ്റ്റ് ശ്രദ്ധേയമാവുന്നു. ജി ഇരുപത് രാജ്യങ്ങളിലെ പരിസ്ഥിതി മേധാവികളുടെ സമ്മേളനം ... Read More

ദുരന്തമുഖങ്ങളിൽ പൊരുതാൻ മുൻകരുതൽ വേണം – ആരോഗ്യവകുപ്പ്

ദുരന്തമുഖങ്ങളിൽ പൊരുതാൻ മുൻകരുതൽ വേണം – ആരോഗ്യവകുപ്പ്

HealthKFile Desk- August 3, 2024 0

എലിപ്പനിയുടെ രോഗാണുവായ ലെപ്റ്റോസ്പൈറ മണ്ണിലും വെള്ളത്തിലും കലരാനുള്ള സാധ്യത കൂടുതലാണ് വെളളം കയറിയ പ്രദേശങ്ങളിലുള്ളവരും രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും എലിപ്പനി പ്രതിരോധത്തിനായി ഡോക്സിസൈക്ലിൻ ഗുളിക ആഴ്ചയിലൊരിക്കൽ 200 മില്ലി ഗ്രാം ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശപ്രകാരം നിർബന്ധമായും കഴിക്കണമെന്ന് ... Read More

മുണ്ടക്കൈ: നാട് ഇതുവരെ     കാണാത്ത ദുരന്തം- മുഖ്യമന്ത്രി

മുണ്ടക്കൈ: നാട് ഇതുവരെ കാണാത്ത ദുരന്തം- മുഖ്യമന്ത്രി

HealthKFile Desk- July 31, 2024 0

മരണം 282.200ലേറെ പേരെ കാണാനില്ല. 81 ക്യാമ്പുകളിലായി 8107 പേർ കഴിയുന്നു. കല്പറ്റ: നാട് മുൻപ് അനുഭവിച്ചിട്ടില്ലാത്തത്ര വേദനാജനകമായ കാഴ്‌ചയാണ് മുണ്ടക്കൈ ദുരന്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചുരുങ്ങിയ സമയത്തിനുള്ളിൽ 1592 പേരെ രക്ഷപ്പെടുത്തി. ... Read More

മന്ത്രി വീണ ജോർജിനു വാഹനാപകടത്തിൽപരിക്ക്

മന്ത്രി വീണ ജോർജിനു വാഹനാപകടത്തിൽപരിക്ക്

HealthKFile Desk- July 31, 2024 0

മഞ്ചേരി : ആരോഗ്യ മന്ത്രി വീണാ ജോർജിന് വാഹനാപകടത്തിൽ പരിക്ക്. രാവിലെ മഞ്ചേരിയിൽ വെച്ചാണ് അപകടം.മന്ത്രിയുടെ വാഹനം സ്കൂട്ടറുമായി കൂട്ടി യിടിക്കുകയായിരുന്നു.മന്ത്രിയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല എന്നറിയുന്നു. വയനാട്ടിലെ ... Read More

വയനാടിനായി കൈകോർക്കാൻ കൊയിലാണ്ടി നഗരസഭയും

വയനാടിനായി കൈകോർക്കാൻ കൊയിലാണ്ടി നഗരസഭയും

HealthKFile Desk- July 30, 2024 0

കൊയിലാണ്ടി: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട ദുരിതത്തിൽ കഴിയുന്ന ആളുകൾക്ക് ഒരു കൈത്താങ്ങാവാൻ കൊയിലാണ്ടി നഗരസഭ.കുടുംബങ്ങൾക്ക് വസ്ത്രങ്ങൾ, ഭക്ഷ്യവസ്‌തുക്കൾ, കുടിവെള്ളം, സാനിറ്ററി നാപ്‌കിന്നുകൾ തുടങ്ങിയ അവശ്യസാധനങ്ങൾ നൽകുവാൻ സന്നദ്ധതയുള്ള കൊയിലാണ്ടി നഗരസഭ ... Read More