Category: Health
ഡോക്ടർമാർക്കായി ടെലി ഹെൽപ്പ് ലൈൻ പദ്ധതി ആവിഷ്കരിച്ച് ഐ.എം.എ
ബോധവത്കരണ വീഡിയോയും ആപ്പും ഡോ.എം.കെ. മുനീർ എംഎൽഎ പുറത്തിറക്കി. കോഴിക്കോട് : ഡോക്ടർമാർ, മെഡിക്കൽ വിദ്യാർഥികൾ, അവരുടെ കുടുംബാംഗങ്ങൾ എന്നിവരുടെ മാനസിക സംഘർഷം കുറയ്ക്കാനും ആത്മഹത്യ പ്രവണത തടയാനുമായി ഐ.എം.എ യുടെ ഹെൽപ്പിങ് ഹാൻഡ്‌സ് ... Read More
മാതൃ-ശിശു സൗഹൃദമാവാൻ ബീച്ച് ആശുപത്രി
ഗുണനിലവാര പരിശോധനയിൽ സ്കോർ നേടാൻ വിപുലമായ മുന്നൊരുക്കമാണ് ആശുപ്രതിയിൽ നടത്തിയിട്ടുള്ളത്. കോഴിക്കോട്: ബീച്ച് (ജനറൽ) ആശുപത്രി മാതൃ-ശിശു സൗഹൃദ ആശുപത്രിയാവുന്നു. മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നതിനും അമ്മയ്ക്കും കുഞ്ഞിനും ഗുണനിലവാരമുള്ള ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്ന പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് മദർ ... Read More
മെഡിക്കൽ കോളേജിലെ മരുന്ന് ക്ഷാമത്തിന് പരിഹാരമാവുന്നു
മരുന്നു വിതരണം പുനരാരംഭിക്കാൻ തീരുമാനമായി കോഴിക്കോട് : മെഡിക്കൽ കോളേജ് ആശുപത്രിയിലെ മരുന്നു വിതരണ പ്രതിസന്ധിക്ക് പരിഹാരമാവുന്നു. ആശുപത്രിയിൽ മരുന്ന് വിതരണം ഉടൻ പുനഃരാരംഭിക്കും. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായി കോഴിക്കോട് മെഡിക്കൽ കോളേജ് ... Read More
കിടപ്പിൻ്റെ മടുപ്പിൽ നിന്ന് ഉത്സവ ലഹരിയിൽ
പൊയിൽക്കാവ് ക്ഷേത്രോത്സവത്തിലെ സസ്നേഹം പരിപാടി വേറിട്ട അനുഭവമായി കൊയിലാണ്ടി: പൊയിൽക്കാവ് ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായി നടന്ന "സസ്നേഹം 2024" - പരിപാടി വ്യത്യസ്തവും മാനുഷിക മുഖമുള്ളതുമായി. വർഷങ്ങളായി പരസഹായമില്ലാതെ നാല് ചുമരുകൾക്കുള്ളിൽ നിന്നും പുറത്തിറങ്ങാൻ സാധിക്കാത്ത ... Read More
പന്നിക്കോട്ടൂർ ഗവ. ആയുർവേദ ആശുപത്രി;പുതിയ കെട്ടിടം പണിയുന്നതിന് 1.5 കോടി രൂപയുടെ ഭരണാനുമതി
ദിവസവും 400-ഓളം രോഗികൾ ചികിത്സയെത്തുന്നുണ്ട്. 10 കിടക്കകളോടെ കിടത്തിച്ചികിത്സാ സൗകര്യമുള്ള ഈ ആശുപത്രി 30 കിടക്കകളുള്ള ആശുപത്രിയാക്കുന്നതിന് സർക്കാരിലേക്ക് ആശ്യപ്പെട്ടിരിക്കയാണ്. നരിക്കുനി: പന്നിക്കോട്ടൂർ ഗവ. ആയുർവേദ ആശുപത്രിയുടെ പുതിയകെട്ടിടം പണിയുന്നതിന് 1.5 കോടി രൂപയുടെ ... Read More
മെഡിക്കൽ കോളേജിൽ മരുന്ന് വിതരണക്കാർ സമരം തുടരുന്നു
അഞ്ച് ദിവസത്തോളമായി വിതരണക്കാർ സമരത്തിലാണ്. മരുന്നുകളും ഡയാലിസിസിന് ഉൾപ്പെടെയുള്ള വസ്തുക്കളും പുറത്ത് നിന്ന് വൻ വില കൊടുത്ത് വാങ്ങേണ്ട അവസ്ഥയിലാണ് രോഗികൾ കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരുന്ന് ക്ഷാമം രൂക്ഷം. സാധാരണക്കാരായ രോഗികൾ ... Read More
പതിമ്മൂന്നുകാരന്റെ നെഞ്ചിൽ നിന്ന് നീക്കിയത് ഒന്നര കിലോ ഭാരമുള്ള മുഴ
ടെറടോമ എന്ന മുഴയാണ് നീക്കം ചെയ്തതെന്ന് തൊറാസിക് സർജൻ ഡോ. നാസർ യൂസഫ് പറഞ്ഞു. കോഴിക്കോട്: പി.വി.എസ്. സൺറൈസ് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ പതിമ്മൂന്നുകാരന്റെ നെഞ്ചിൽ നിന്ന് നീക്കം ചെയ്തത് ഒന്നര കിലോ ഭാരമുള്ള ... Read More
