Category: Health
മുരിങ്ങ മതി ഇനി മുഖം തിളങ്ങാൻ
മുരിങ്ങ ഉപയോഗിക്കേണ്ടത് പോലെ ഉപയോഗിച്ചാൽ നിങ്ങളുടെ ചർമ്മത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാവും. എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് തിളക്കമാർന്ന മുഖം. എല്ലാ വഴികളും പരീക്ഷിച്ചു കാണും നമ്മളിൽ പലരും. ബ്യൂട്ടി പാർലറുകളിൽ പോയാൽ മുഖം തിളങ്ങുകയൊക്കെ ... Read More
ശൈത്യകാലത്ത് വയറിന് കൂടുതൽ ശ്രദ്ധവേണം
ശൈത്യ കാലത്ത് സൂര്യപ്രകാശം കുറയുന്നത് വിറ്റാമിൻ ഡിയുടെ കുറവിന് കാരണമാ കുന്നുണ്ട്. വിറ്റാമിൻ ഡി കുറഞ്ഞാൽ കുടലിന്റെ പ്രവർത്തനത്തെ ബാധിക്കും. മൊത്തത്തിലുള്ള കുടലിന്റെ പ്രവർത്തനത്തിന് തടസ്സമുണ്ടാവാനും കാരണമാകും. തണുപ്പ് കാലത്ത് നമ്മുടെ ശരീരം കൂടുതൽ ... Read More
കോവിഡ് : പുതിയ വകഭേദം കേരളത്തിൽ
കോവിഡ്-19-ന്റെ പുതിയ ഉപവകഭേദത്തെകുറിച്ച് ആശങ്ക വേണ്ടണ്ടതില്ല എന്നും രാജ്യത്ത് നേരത്തെ തന്നെ ഈ വകഭേദം നിലവിലുണ്ടായിരുന്നതിനാൽ കൂടുതൽ ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യമന്ത്രി. കോവിഡ് -19 ന്റെ ഉപ വകഭേദമായ JN.1 തിരുവനന്തപുരത്ത് കണ്ടെത്തി. ഇന്ത്യൻ കൗൺസിൽ ... Read More
ഹൈപ്പോകോൺഡ്രിയ ചില്ലറക്കാരനല്ല
ഹൈപ്പോകോൺഡ്രിയ ഉള്ള ചില ആളുകൾക്ക് ദൈനംദിന കാര്യങ്ങൾ ചെയ്യുന്നതിൽ പോലും വലിയ രീതിയിലുള്ള പ്രശ്നങ്ങൾ അനുഭവിക്കേണ്ടി വന്നേക്കാം. എപ്പോഴും താൻ ഗുരുതര രോഗിയാണെന്ന ചിന്ത അലട്ടുന്നുണ്ടെങ്കിൽ ഭയമല്ല ജാഗ്രത വേണം. ഹൈപ്പോകോൺഡ്രിയ എന്ന രോഗാവസ്ഥയാണിത്. ... Read More
