Category: Health
ഹ്യൂമൻ മെറ്റന്യൂമോവൈറസ്; പ്രതിരോധിക്കാൻ രാജ്യം സജ്ജമെന്ന് ആരോഗ്യ മന്ത്രാലയം
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നാഷനൽ സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ ന്യൂഡൽഹി: ചൈനയിൽ പടരുന്ന ഹ്യൂമൻ മെറ്റന്യൂമോവൈറസ് (എച്ച്.എം.പി.വി) പ്രതിരോധിക്കാൻ രാജ്യം സജ്ജമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.കാര്യങ്ങൾ വിലയിരുത്താൻ ആരോഗ്യ മന്ത്രാലയത്തിൻ്റെ മേൽനോട്ടത്തിൽ ചേർന്ന ... Read More
ആരോഗ്യ സംരക്ഷണം ;ബ്രോക്കോളിയുടെ ഗുണങ്ങൾ
രുചിയേക്കാൾ പ്രധാനം ബ്രോക്കോളിയുടെ ആരോഗ്യഗുണങ്ങളാണ് കാബേജ് കുടുംബത്തിൽ ഉൾപ്പെടുന്ന ഇറ്റാലിയൻ സസ്യമാണ് ബ്രോക്കോളി. പച്ചനിറത്തിൽ കോളിഫ്ലവർ പോലെയാണ് കാണാൻ. ബ്രോക്കോളിയുടെ രുചിയേക്കാൾ പ്രധാനം ഇതിലടങ്ങിയ അനേകം ആരോഗ്യഗുണങ്ങളാണ്. ഒരു കപ്പ് ബ്രൊക്കോളിയിൽ മഗ്നീഷ്യം, പൊട്ടാസ്യം, ... Read More
മാനദണ്ഡങ്ങൾ പാലിച്ചില്ല ;49 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി
306 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 743 സർവൈലൻസ് സാമ്പിളുകളും പരിശോധനയ്ക്കായി ശേഖരിച്ചു തിരുവനന്തപുരം: ക്രിസ്തുമസ് - പുതുവത്സര സീസണിൽ വിതരണം നടത്തുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ ഓഫീസർമാരുടെ സ്പെഷ്യൽ സ്ക്വാഡുകൾ ... Read More
പുതുവത്സര വിപണി; പരിശോധനകൾ കർശനമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്
252 സ്ക്വാഡുകളുടെ നേതൃത്വത്തിൽ 2861പരിശോധനകളാണ് പൂർത്തിയാക്കി തിരുവനന്തപുരം : പുതുവത്സര വിപണിയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകൾ കർശനമാക്കി. ക്രിസ്തുമസ് - പുതുവത്സര സീസണിൽ വിതരണം നടത്തുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനായി ... Read More
കളമശ്ശേരിയിൽ ആശങ്ക പരത്തി മഞ്ഞപ്പിത്ത വ്യാപനം
രണ്ടുപേരുടെ നില ഗുരുതരം കൊച്ചി:കളമശ്ശേരിയിൽ മഞ്ഞപ്പിത്ത വ്യാപനം കൂടുന്നു . രണ്ടുപേരുടെ നില ഗുരുതരമാണ്. ഇതുവരെ 36 പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്തത് . നേരത്തെ ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. രോഗ ലക്ഷണങ്ങൾ ... Read More
സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികളിൽ മുണ്ടിനീര് വ്യാപിക്കുന്നു
രക്ഷിതാക്കളും അദ്ധ്യാപകരും ആശങ്കയിൽ തിരുവനന്തപുരം:മുണ്ടിനീര്(മംപ്സ്) സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ വ്യാപിക്കുന്നത് കൂടുന്നു. രക്ഷിതാക്കളെയും അദ്ധ്യാപകരെയും ഇത് ആശങ്കയിലാക്കുന്നു. 2870 പേർക്കാണ് ഈ മാസം മാത്രം മുണ്ടിനീര് സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ 10ന് 328 പേർക്കും ഈ വർഷം ... Read More
കളമശേരിയിൽ മഞ്ഞപ്പിത്ത വ്യാപനം
കുട്ടികളും സ്ത്രീകളുമുൾപ്പെടെ നാൽപ്പതോളംപേർ ചികിത്സയിലാണ് കൊച്ചി: എറണാകുളം കളമശേരിയിൽ നഗരസഭയിലെ നാല് ഡിവിഷനുകളിൽ മഞ്ഞപ്പിത്തം പടരുന്നു. കുട്ടികളും സ്ത്രീകളുമുൾപ്പെടെ നാൽപ്പതോളംപേർ ചികിത്സയിലാണ്. ഒരാൾ ഗുരുതരാവസ്ഥയിലാണ്. 10 മുതൽ 13 വരെ ഡിവിഷനുകളിലാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ... Read More
