Category: Health

കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ മഞ്ഞപ്പിത്തം വ്യാപകം

കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ മഞ്ഞപ്പിത്തം വ്യാപകം

NewsKFile Desk- December 13, 2024 0

പ്രതിരോധ പ്രവർത്തികൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ് കുന്ദമംഗലം: ഗ്രാമപഞ്ചായത്തിൽ വിവിധ വാർഡുകളിലായി മഞ്ഞപ്പിത്തം വ്യാപകമാകുന്നു.പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്ത നങ്ങൾ ഊർജിതമാക്കിയിരിയ്ക്കുകയാണ് ആരോഗ്യ വകുപ്പ്. പഞ്ചായത്ത് അധികൃതർ, ആരോഗ്യവകുപ്പ് തു ടങ്ങി വിവിധ വകുപ്പുകളുടെ അടിയന്തര ... Read More

ഭക്ഷ്യ വസ്തുക്കളിൽ തീയതിയും സമയവും രേഖപ്പെടുത്തണം ; കർശന നിർദ്ദേശവുമായി ഹൈക്കോടതി

ഭക്ഷ്യ വസ്തുക്കളിൽ തീയതിയും സമയവും രേഖപ്പെടുത്തണം ; കർശന നിർദ്ദേശവുമായി ഹൈക്കോടതി

NewsKFile Desk- December 4, 2024 0

ഷവർമ അടക്കമുള്ള ആഹാര സാധനങ്ങൾ തയ്യാറാക്കിയ തീയതിയും സമയവും പായ്ക്കറ്റിൽ രേഖപ്പെടുത്തണം കൊച്ചി: ആഹാര പായ്ക്കറ്റിൽ തീയതി രേഖപ്പെടുത്തണമെന്ന് ഹൈകോടതി. ഷവർമ അടക്കമുള്ള ആഹാര സാധനങ്ങൾ തയ്യാറാക്കിയ തീയതിയും സമയവും പായ്ക്കറ്റിൽ രേഖപ്പെടുത്തണമെന്ന നിർദ്ദേശമാണ് ... Read More

ഭക്ഷ്യവസ്തുക്കൾ പൊതിയാൻ പത്രക്കടലാസുകൾ ഉപയോഗിക്കരുത്

ഭക്ഷ്യവസ്തുക്കൾ പൊതിയാൻ പത്രക്കടലാസുകൾ ഉപയോഗിക്കരുത്

NewsKFile Desk- December 2, 2024 0

നിർദേശമിറക്കി ഭക്ഷ്യസുരക്ഷാ വകുപ്പ് തിരുവനന്തപുരം :ഭക്ഷ്യവസ്തുക്കൾ പൊതിയാൻ പത്രക്കടലാസുകൾ ഉപയോഗിക്കരുതെന്നെന്ന നിർദേശവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഇതുസംബന്ധിച്ച് ഭക്ഷ്യസുരക്ഷാ അസിസ്റ്റൻ്റ് കമ്മീഷണർ മാർഗ നിർദേശം പുറത്തിറക്കി.പത്രക്കടലാസുകളിൽ ലെഡ് പോലെയുള്ള രാസവസ്തുക്കൾ അടങ്ങിയതിനാൽ ഇവ നേരിട്ട് ഭക്ഷണത്തിൽ ... Read More

കോഴിക്കോട് മെഡിക്കൽ കോളേജ് ടിബി ലബോറട്ടറി എൻഎബിഎൽ അംഗീകാരത്തിന്റെ നിറവിൽ

കോഴിക്കോട് മെഡിക്കൽ കോളേജ് ടിബി ലബോറട്ടറി എൻഎബിഎൽ അംഗീകാരത്തിന്റെ നിറവിൽ

NewsKFile Desk- November 26, 2024 0

കേരളത്തിൽ ആദ്യമായാണ് ഒരു ടിബി ലബോറട്ടറിക്ക് എൻഎബിഎൽ അംഗീകാരം ലഭിക്കുന്നത് കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ടിബി ലബോറട്ടറിക്ക് നാഷനൽ അക്ര ഡിറ്റേഷൻ ബോർഡ് (എൻഎബിഎൽ) അംഗീകാരം ലഭിച്ചു. കേരളത്തിൽ ആദ്യമായാണ് ഒരു ടി.ബി ... Read More

മഞ്ഞപ്പിത്തം ; കോഴിക്കോട് പരിശോധന കർശനമാക്കി

മഞ്ഞപ്പിത്തം ; കോഴിക്കോട് പരിശോധന കർശനമാക്കി

NewsKFile Desk- November 16, 2024 0

19 കച്ചവടക്കാർക്ക് പിഴയിട്ട് ആരോഗ്യ വകുപ്പ് കോഴിക്കോട്: മഞ്ഞപ്പിത്തവും സാംക്രമിക രോഗങ്ങളും വ്യാപിക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് നഗരത്തിൽ കോർപറേഷൻ ആരോഗ്യ വിഭാഗം തെരുവോര കടകളിൽ വ്യാപക പരിശോധന കർശനമാക്കി. 19 കച്ചവടക്കാർക്ക് പിഴയിട്ടു. നോട്ടീസ് ... Read More

സംസ്ഥാനത്ത് എലിപ്പനി വ്യാപനം കൂടുന്നു

സംസ്ഥാനത്ത് എലിപ്പനി വ്യാപനം കൂടുന്നു

HealthKFile Desk- November 14, 2024 0

പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു തിരുവനന്തപുരം:സംസ്ഥാനത്ത് എലിപ്പനി വ്യാപനം കൂടുന്നു. ഒരു മാസത്തിനിടെ മാത്രം എട്ട് പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. ആരോഗ്യ വകുപ്പ് അപ്ഡേറ്റ് ചെയ്ത ഏറ്റവും ഒടുവിലത്തെ ... Read More

നാല് മരുന്നുകൾ വ്യാജമെന്ന് കേന്ദ്ര ഡ്രഗ് റെഗുലേറ്ററി അതോറിറ്റി

നാല് മരുന്നുകൾ വ്യാജമെന്ന് കേന്ദ്ര ഡ്രഗ് റെഗുലേറ്ററി അതോറിറ്റി

NewsKFile Desk- October 27, 2024 0

പാരസെറ്റമോൾ, പാൻ ഡി, കാൽസ്യം, വൈറ്റമിൻ ഡി 3 സപ്ലിന്റുകൾ, ഓക്സിടോസിൻ, മെട്രോണിഡാസോൾ, ഫ്ലൂക്കോണസോൾ എന്നിവ ഉൾപ്പെടുന്നു ന്യൂഡൽഹി:രാജ്യത്ത് വ്യാപകമായി ഉപയോഗിക്കുന്ന കാൽസ്യം സപ്ലിമെന്റായ ഷെൽകാൽ 500, അന്റാസിഡ് പാൻ ഡി എന്നിവയുൾപ്പെടെ നാല് ... Read More