Category: Health
എണ്ണപ്പലഹാരങ്ങൾ പൊതിയാൻ പത്രക്കടലാസ് ഉപയോഗിക്കരുത്
കർശന നിർദേശവുമായി ഭക്ഷ്യസുരക്ഷാവകുപ്പ് തിരുവനന്തപുരം : എണ്ണപ്പലഹാരങ്ങളുടെ എണ്ണയൊപ്പാൻ പത്രക്കടലാസുകൾ ഉപയോഗിക്കുന്നതിന് എഫ്എസ്എസ്എഐ വിലക്ക് ഏർപ്പെടുത്തി.തട്ടുകടകൾ ഉൾപ്പെടെയുള്ള ചെറുകിട വ്യാപാര സ്ഥാപനങ്ങളിൽ ഭക്ഷ്യവസ്‌തുക്കൾ പൊതിയാൻ ഫുഡ്‌ഗ്രേഡ് പാക്കിങ് മെറ്റീരിയലുകൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്ന് ഭക്ഷ്യസുരക്ഷാ ... Read More
സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ കൂടുതൽ ഉറക്കം വേണം
തലച്ചോറിൻ്റെ ഉയർന്ന തലത്തിലുള്ള പ്രവർത്തനവും സങ്കീർണ്ണതയും സ്ത്രീകൾക്ക് കൂടുതലായതാണ് കാരണം സ്ത്രീകൾക്ക് പുരുഷൻമാരെക്കാൾ ഉറക്കത്തിന്റെ ആവശ്യം ഉണ്ടെന്ന് പഠനം. തലച്ചോറിൻ്റെ ഉയർന്ന തലത്തിലുള്ള പ്രവർത്തനവും സങ്കീർണ്ണതയും കാരണമാണ് സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ കൂടുതൽ ഉറക്കം ആവശ്യമാണെന്ന് ... Read More
തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു
മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരില്ല എന്നത് ആശ്വാസകരമാണ് തിരുവനന്തപുരം: തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 75 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയൽ രോഗമാണ് മ്യൂറിൻ ടൈഫസ്. ... Read More
സ്വകാര്യ ആശുപത്രികളിൽ ഇലക്ട്രോണിക് കിയോസ്കുകൾ സ്ഥാപിക്കും- വീണാ ജോർജ്
ഇ-ഹെൽത്ത് പദ്ധതിയിൽ സ്വകാര്യ ആശുപത്രികളെയും ഉൾപ്പെടുത്തും തിരുവനന്തപുരം: ഓരോ ചികിത്സയ്ക്കും ഈടാക്കുന്ന നിരക്ക് പ്രദർശിപ്പിക്കാൻ സ്വകാര്യ ആശുപത്രികളിൽ ഇലക്ട്രോണിക് കിയോസ്കുകൾ സ്ഥാപിക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. നിയമസഭയിൽ കേരള ക്ലിനിക്കൽ സ്ഥാപനഭേദഗതി ബില്ലിലെ ... Read More
രക്തദാനക്യാമ്പ് സംഘടിപ്പിച്ചു
പരിപാടി എസ്എംസി ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര ഉദ്ഘാടനം ചെയ്തു കൊടുവള്ളി:ഗവ. ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്, പോൾ ആപ്, ഇഖ്റ ഹോസ്പിറ്റൽ എന്നിവ ചേർന്ന് രക്തദാനക്യാമ്പ് നടത്തി. പരിപാടി എസ്എംസി ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര ... Read More
മാലിന്യപ്പുഴയായി ബീച്ച് ആശുപത്രി
ടിക്കറ്റെടുക്കാൻ പോകുന്ന വഴിയിൽ ദുർഗന്ധം വമിക്കുന്ന മലിനജലം നിറഞ്ഞു കോഴിക്കോട്:ഗവ. ജനറൽ (ബീച്ച്) ആശുപത്രി വളപ്പിൽ മഴ പെയ്‌തതതോടെ വീണ്ടും ഓടയിൽനിന്ന് വെള്ളം കയറി മാലിന്യപ്പുഴയായി.ഒ.പി ടിക്കറ്റ് കൗണ്ടറിന് മുന്നിൽ മഴ പെയ്യുമ്പോഴേക്കും വെള്ളക്കെട്ട് ... Read More
വൈദ്യശാസ്ത്ര നൊബേൽ ;വിക്ടർ ആംബ്രോസിനും ഗാരി റവ്‌കിനും പുരസ്കാരം
കോവിഡിനെതിരായ എംആർഎൻഎ വാക്സിനുകൾ വികസിപ്പിച്ച് എടുക്കുന്നതിൽ നിർണായക പങ്കു വഹിച്ചതിലായിരുന്നു പുരസ്‌കാരം സ്റ്റോക്കോം:2024ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്ക്‌കാരം അമേരിക്കൻ ശാസ്ത്രജ്‌ഞൻ വിക്ടർ ആംബ്രോസും അമേരിക്കൻ മോളിക്യുലർ ബയോളജിസ്റ്റ് ഗാരി റവ്കിനും പങ്കിട്ടെടുത്തു. മൈക്രോ ആർഎൻഎയുടെ ... Read More
