Category: News
ഒടുവിൽ മമതയുടെ പ്രഖ്യാപനമെത്തി:അൻവർ തൃണമൂൽ സ്ഥാനാർഥി
തിങ്കളാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കുമെന്നും അൻവർ അറിയിച്ചിട്ടുണ്ട്. കൊൽക്കത്ത: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി പി.വി.അൻവറിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജിയുടെ ആശീർവാദത്തോടെയാണ് ... Read More
ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിൽ സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിന് തുടക്കമായി
കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ. സത്യൻ മുഖ്യാതിഥിയായി. കൊയിലാണ്ടി:ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിലെസ്കിൽ ഡെവലപ്പ്മെന്റ് സെന്റർനൈപുണി വികസന കേന്ദ്രം ബഹു. കൊയിലാണ്ടി നിയോജകമണ്ഡലം എം.എൽ.എ ശ്രീമതി കാനത്തിൽ ജമീല ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ... Read More
കുടുംബശ്രീയുടെ നേതൃത്വത്തിൽ ക്ഷീരദിനാചാരണം നടത്തി
ചടങ്ങിൽ മുതിർന്ന കർഷകയായ ജാനകിയെ ആദരിച്ചു കൊയിലാണ്ടി :കൊയിലാണ്ടി നഗരസഭ കുടുംബശ്രീ യുടെ നേതൃത്വത്തിൽ ക്ഷീരദിനചാരണം നഗരസഭ ക്ഷേമകാര്യ സ്റ്റാന്ഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുതിർന്ന കർഷകയായ ജാനകിയെ ... Read More
ജല നിരപ്പ് ഉയരുന്നതിനാൽ നദികളിൽ അതീവ ജാഗ്രത നിർദ്ദേശം
അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും നിർദേശിച്ചിട്ടുണ്ട്. തിരുവനന്തപുരം : സംസ്ഥാനത്ത് പലയിടങ്ങളിലും മഴ തുടരുന് സാഹചര്യത്തിൽ അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്ന നദികളിൽ ജാഗ്രതാ നിർദേശം നിലനിൽക്കുകയാണ്. ഓറഞ്ച്, ... Read More
തന്റെ ജീവൻ നിലമ്പൂരിലെ പാവപ്പെട്ട ജനങ്ങളുടെ കൈകളിലാണ്:പി വി അൻവർ
കഴിഞ്ഞ ദിവസം മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച അൻവർ ഇന്ന് വാർത്താസമ്മേളനം നടത്തി മത്സരിക്കുമെന്ന് അറിയിച്ചു നിലമ്പൂർ:നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വത്തിൽ മലക്കംമറിഞ്ഞ് പി.വി.അൻവർ. കഴിഞ്ഞ ദിവസം മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച അൻവർ ഇന്ന് വാർത്താസമ്മേളനം നടത്തി മത്സരിക്കുമെന്ന് അറിയിച്ചു.തൃണമൂൽ ... Read More
കുട്ടികളെ ദത്തുനൽകുന്നതിൽ രാജ്യത്ത് വൻ വർദ്ധനവ്
ദത്തെടുക്കുന്നതിൽ 60 ശതമാനത്തിൽ കൂടുതൽ പെൺകുട്ടികളാണ്. കൊല്ലം: കുട്ടികളെ ദത്തുനൽകുന്നതിൽ രാജ്യത്ത് 10 വർഷത്തിനിടെ കഴിഞ്ഞ സാമ്പത്തികവർഷം ഏറ്റവും വലിയ വർധന. 2024-25-ൽ രാജ്യത്തിനകത്തും പുറത്തുമായി ദത്തുനൽകിയത് 4515 കുഞ്ഞുങ്ങളെ. 2025 ഏപ്രിൽ ഒന്നുമുതൽ ... Read More
രാഹുൽ അൻവറിന്റെ വീട്ടിൽ പോയത് വിവാദമാക്കേണ്ട കാര്യമില്ലെന്ന് കെ മുരളീധരൻ
പാർട്ടി പറഞ്ഞിട്ടല്ല പോയതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ തന്നെ പറഞ്ഞിട്ടുണ്ട്. കോഴിക്കോട് : രാഹുൽ മാങ്കൂട്ടത്തിൽ- പി വി അൻവർ കൂടിക്കാഴ്ച്ച വ്യക്തിപരമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. എന്തെങ്കിലും ദൗത്യം നിർവഹിക്കാനല്ല രാഹുൽ അൻവറിന്റെ ... Read More