Category: News
രാഹുൽ ഗാന്ധിയുടെ ഗ്യാരന്റിയിൽ പ്രതീക്ഷയുമായി യുഡിഎഫ്
യുഡിഎഫ് അധികാരത്തിലെത്തിയാൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, ക്ഷേമപെൻഷൻ 3000 ആക്കും തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ഗ്യാരന്റിയിൽ പ്രതീക്ഷയുമായി യുഡിഎഫ്. അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രി സഭ യോഗത്തിൽ ഗ്യാരണ്ടികളിൽ തീരുമാനം എടുക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി. ... Read More
ഭൂട്ടാൻ വാഹനക്കടത്ത്; ഓപ്പറേഷൻ നുംഖോറിൽ അഞ്ചുപേർ അറസ്റ്റിൽ
പശ്ചിമ ബംഗാൾ കസ്റ്റംസ് യൂണിറ്റുകളുടെ സഹായത്തോടെയായിരുന്നു അറസ്റ്റ് കൊച്ചി : ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്ക് ആഡംബര വാഹനങ്ങൾ അനധികൃതമായി കടത്തിയ കേസിൽ അഞ്ചുപേർ അറസ്റ്റിൽ . കസ്റ്റംസ് നടത്തിയ ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി ആദ്യ ... Read More
ഒറ്റപ്പാലത്ത് എൻഡിഎ സ്ഥാനാർഥിയായി മേജർ രവിയെ പരിഗണിക്കുന്നു
കഴിഞ്ഞ രണ്ടു നിയമസഭ തെരഞ്ഞെടുപ്പുകളിലും എൻഡിഎക്ക് കാൽ ലക്ഷത്തിലേറെ വോട്ട് ലഭിച്ച മണ്ഡലമാണ് ഒറ്റപ്പാലം. പാലക്കാട്: ഒറ്റപ്പാലത്ത് എൻഡിഎ സ്ഥാനാർഥിയായി മേജർ രവിയെ പരിഗണിക്കുന്നു. ഒറ്റപ്പാലത്ത് പ്രധാന വ്യക്തികളുമായി രവി കൂടിക്കാഴ്ച നടത്തി. സിനിമ ... Read More
മൂന്ന് സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; 10ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത
ഇന്ന് മുതൽ മാർച്ച് 10 വരെയാണ് ഈ സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ന്യൂഡൽഹി : ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണതരംഗ മുന്നറിയിപ്പ്. സാധാരണ നിലയിൽ ... Read More
മമ്മൂട്ടി-മോഹൻലാൽ ചിത്രം പേട്രിയറ്റിന് തിയറ്ററുകളിൽ വിലക്ക്
ചിത്രം റിലീസ് ചെയ്യാനിരിക്കുന്നത് ഏപ്രിൽ 23നാണ് കൊച്ചി: മമ്മൂട്ടി-മോഹൻലാൽ ചിത്രം പേട്രിയറ്റിന് തിയറ്ററുകളിൽ വിലക്ക്. തിയറ്ററിൽ നിന്നുള്ള വിതരണ വിഹിതം കൂട്ടി ചോദിച്ചതിനാണ് വിലക്ക്. ചിത്രത്തിന്റെ നിർമ്മാതാക്കളുമായി കരാർ വയ്ക്കരുതെന്ന് തിയറ്ററുകൾക്ക് ഫിയോക് നിർദേശം. ... Read More
ചിറ്റൂരിൽ കെ. കൃഷ്ണൻ കുട്ടി മത്സരിക്കില്ല
മണ്ഡലം, ജില്ല കമ്മിറ്റികൾ നിർദേശിച്ചത് ഒരൊറ്റ പേര് മാത്രമാണെന്നാണ് ലഭിക്കുന്ന വിവരം പാലക്കാട്: ചിറ്റൂരിൽ മന്ത്രി കെ കൃഷ്ണൻ കുട്ടി മത്സരിക്കില്ല. കൃഷ്ണൻ കുട്ടിയ്ക്ക് പകരം സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി വി ... Read More
കേരളത്തിന്റെ ആരോഗ്യ സംരക്ഷണ മാതൃകകൾക്ക് രാജ്യവ്യാപകമായി വീണ്ടും അംഗീകാരം ലഭിച്ചു- ആരോഗ്യ മന്ത്രി
കർണാടക സർക്കാർ ഇന്ന് അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ കേരള മാതൃകയിലുള്ള പാലിയേറ്റീവ് കെയർ പദ്ധതി നടപ്പിലാക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചുവെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യ സംരക്ഷണ മാതൃകകൾക്ക് രാജ്യവ്യാപകമായി വീണ്ടും അംഗീകാരം ... Read More
