Category: News
എസ്എസ്എൽസി ചോദ്യപേപ്പർ തയ്യാറാക്കിയത് രഹസ്യ സ്വഭാവത്തിൽ- മന്ത്രി വി ശിവൻകുട്ടി
വ്യാജ പ്രചാരണങ്ങൾ നടത്തുന്ന കേന്ദ്രങ്ങൾക്കെതിരെ നടപടിയെടുക്കുന്നുണ്ട് തിരുവനന്തപുരം : സംസ്ഥാനത്ത് ആരംഭിച്ച എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷകളിൽ വിദ്യാർത്ഥികൾക്ക് ആശങ്ക ഉണ്ടാകേണ്ടതില്ലെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു . സാമൂഹ്യ മാധ്യമങ്ങളിൽ ഭയപ്പെടുത്തുന്ന ... Read More
മുൻ കേന്ദ്ര മന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി
അനുശോചനയോഗം കൊയിലാണ്ടി നഗരസഭാ ചെയർമാൻ യുകെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി :പൂർവ വിദ്യാർത്ഥികൂടിയായ മുൻ കേന്ദ്ര മന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ്റെ നിര്യാണത്തിൽ കൊയിലാണ്ടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അനുശോചനം രേഖപ്പെടുത്തി. അനുശോചനയോഗം കൊയിലാണ്ടി ... Read More
കെ പി ഉണ്ണികൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ചു
മികച്ച പാർലിമെന്റെറിയനും വാഗ്മിയും ഭരണാധികാരിയുമായിരുന്നുവെന്ന് അനുശോചന സന്ദേശം അവതരിപ്പിച്ചു സംസാരിച്ച ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് കെ ടി വിനോദൻ പറഞ്ഞു. പയ്യോളി :മുൻകേന്ദ്ര മന്ത്രിയും ദീർഘകാലം വടകരയുടെ എം പി യുമായിരുന്ന കെ പി ... Read More
“ഇംലി കാ പേഡ് ” പ്രകാശനം ചെയ്തു
പ്രമുഖ ഹിന്ദി സാഹിത്യകാരനും കോഴിക്കോട് സർവ്വകലാശാല ഹിന്ദി വിഭാഗം മുൻ അധ്യക്ഷനും ആയിരുന്ന ഡോ. ആർസു റിട്ട. ആകാശവാണി അസിസ്റ്റൻറ് ഡയറക്ടർ ഒ. വാസവന് നൽകി പ്രകാശനം ചെയ്തു. ചെങ്ങോട്ടുകാവ്: ഹിന്ദി പ്രചാരകനും അധ്യാപകനുമായ ... Read More
ഒന്നര വർഷത്തിനുള്ളിൽ കേരളം മാലിന്യ കൂമ്പാരങ്ങൾ ഇല്ലാത്ത സംസ്ഥാനമാകും -മന്ത്രി എം ബി രാജേഷ്
മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി ഇതുവരെ 1591.28 കോടി രൂപ ചെലവഴിച്ചതായി അദ്ദേഹം പറഞ്ഞു തിരുവനന്തപുരം: ഒന്നര വർഷത്തിനുള്ളിൽ കേരളം മാലിന്യ കൂമ്പാരങ്ങൾ ഇല്ലാത്ത സംസ്ഥാനമാകുമെന്ന് മന്ത്രി എം ... Read More
കേരളത്തിലെ ഒരു സ്കൂൾ കോമ്പൗണ്ടും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി ഉപയോഗിക്കാൻ പാടില്ല- മന്ത്രി വി ശിവൻകുട്ടി
സ്കൂൾ ക്യാമ്പസിനുള്ളിൽ അനധികൃതമായി തട്ടുകട പ്രവർത്തിപ്പിച്ച സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾ അത് ഉടൻ നീക്കം ചെയ്യാൻ പോലീസിന് നിർദ്ദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം: കേരളത്തിലെ ഒരു സ്കൂൾ കോമ്പൗണ്ടും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി ഉപയോഗിക്കാൻ ... Read More
അടിസ്ഥാന ശമ്പളം 40,000 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി നഴ്സുമാർ
സെക്രട്ടറിയേറ്റ് മുന്നിലേക്ക് സമരവുമായി എത്തിയത് 14 ജില്ലകളിൽ നിന്നുമായി 100 കണക്കിന് നഴ്സുമാരാണ് തിരുവനന്തപുരം: അടിസ്ഥാന ശമ്പളം 40,000 രൂപ ആക്കണം എന്ന് ആവശ്യപ്പെട്ട് സ്വകാര്യ മേഖലയിലെ നഴ്സുമാർ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി. മാനേജ്മെൻ്റുകൾ ... Read More
