Category: News
മൂടൽമഞ്ഞിലും വിഷപ്പുകയിലും മൂടി ഡൽഹി ; ഗതാഗതം താറുമാറായി
കനത്ത മൂടൽമഞ്ഞ് 61ഓളം വിമാനസർവീസുകളെ ബാധിച്ചിട്ടുണ്ട്. ന്യൂഡൽഹി: കനത്ത മൂടൽ മഞ്ഞും, വിഷപ്പുകയും മൂലം താറുമാറായി ഡൽഹിയിലെ വിമാന, റോഡ് ,ട്രെയിൻ ഗതാഗതം. രാവിലെ 7-30വരെ ഇന്ത്യാ ഗേറ്റ്, കരോൾബാഗ്, മയൂർവിഹാർ, നോയിഡ എന്നിവിടങ്ങളിൽ ... Read More
ശബരിമല: സ്വർണ്ണക്കൊള്ളയിൽ ഇഡി അന്വേഷണത്തിനുള്ള നടപടികൾ തുടങ്ങി
അനുമതി ലഭിച്ചാൽ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഇസിഐആർ രജിസ്റ്റർ ചെയ്യും. എറണാകുളം: ശബരിമല സ്വർണ്ണക്കൊള്ളയിൽ ഇസിഐആർ രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ഇഡി. കൊച്ചി ഇഡി യൂണിറ്റ് ഡൽഹിയിലെ ഇഡി ഡയറക്‌ടറേറ്റിന് കത്തയച്ചു. തിങ്കളാഴ്ചയോടെ അനുമതി ... Read More
സ്കൂൾ കലോത്സവത്തിൻറെ സമാപന സമ്മേളനത്തിൽ മോഹൻലാൽ മുഖ്യാതിഥിയായിരിക്കും- മന്ത്രി വി ശിവൻകുട്ടി
തുടർച്ചയായി മൂന്ന് തവണ ജഡ്ജിയായവർ ഒഴിവാക്കപ്പെടും തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ മോഹൻലാൽ മുഖ്യാതിഥിയായിരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. തുടർച്ചയായി മൂന്ന് തവണ ജഡ്ജിയായവർ ഒഴിവാക്കപ്പെടും. വിധികർത്താക്കൾ വിജിലൻസിന്റെ നിരീക്ഷണത്തിലായിരിക്കും. ഇവരിൽ ... Read More
നടനും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു
48 വർഷം നീണ്ട സിനിമാ ജീവിതത്തിന് വിട കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ (69) അന്തരിച്ചു. അന്ത്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ. ഏറെ നാളായി രോഗബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു.മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌ത ... Read More
ദേശീയപാതയിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നവരെ ‘രാഹവീർ’ ആയി പ്രഖ്യാപിക്കും-നിതിൻ ഗഡ്കരി
കാൽലക്ഷം രൂപ പ്രതിഫലം നൽകുകയും ചെയ്യുമെന്ന് ഗതാഗതമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു ന്യൂ ഡൽഹി:ദേശീയപാതയിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നവരെ ‘രാഹവീർ’ (പാതയിലെ വീരൻ) ആയി പ്രഖ്യാപിക്കുകയും ഇവർക്ക് കാൽലക്ഷം രൂപ പ്രതിഫലം നൽകുകയും ചെയ്യുമെന്ന് ഗതാഗതമന്ത്രി ... Read More
ദില്ലിയിൽ ഒരു രക്ഷയുമില്ലാത്ത അവസ്ഥ; റെഡ് അലർട്ട് പ്രഖ്യാപിച്ചു
വിഷപ്പുകക്കൊപ്പം കനത്ത മുടൽമഞ്ഞ് കൂടിയായതോടെ ജനജീവിതവും ഗതാഗതവും താറുമാറായ അവസ്ഥയിലാണ് ന്യൂഡൽഹി : പുക മഞ്ഞിലും വിഷപ്പുകയിലും രാജ്യ തലസ്ഥാനത്തെ ജന ജീവിതം ദുസ്സഹമായി തുടരുന്നു. ദില്ലിയിൽ വായു ഗുണനിലവാരം ഇന്ന് വളരെ മോശം ... Read More
രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ജോൺ ബ്രിട്ടാസ് എം പി
രാഹുൽ ഗാന്ധിയുടെ സാന്നിധ്യം അനിവാര്യമായിരുന്നു എന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ജോൺ ബ്രിട്ടാസ് എം പി. രാഹുൽ ഗാന്ധി സഭയിൽ ഉണ്ടാകേണ്ടതായിരുന്നുവെന്നും, ബില്ലിനെതിരെ ചർച്ച നടക്കുമ്പോൾ രാഹുൽഗാന്ധി വിദേശത്ത് ... Read More
