Category: News
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു
ഒരു എഴുത്തുകാർക്കും ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് സാഹിത്യ അക്കാദമി എക്സിക്കൂട്ടീവ് അംഗം കെ.പി രാമനുണ്ണി പറഞ്ഞു ന്യൂഡൽഹി: കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. സാംസ്കാരിക മന്ത്രാലയത്തിൻ്റെ നിർദേശത്തെ തുടർന്നാണ് അവസാനനിമിഷം പ്രഖ്യാപനം ... Read More
വിബി ജി റാം ജി ബിൽ ലോക്സഭ പാസ്സാക്കി
ബിൽ പാസാക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷം നിലപാടെടുത്തപ്പോൾ പ്രതിപക്ഷ നിലപാടുകളെ നിശിതമായി വിമർശിച്ചുകൊണ്ട് ശബ്ദ വോട്ടോടു കൂടി ബിൽ പാസാക്കി ന്യൂഡൽഹി : പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമുള്ള വിബി ജി റാം ... Read More
നിലയ്ക്കലിൽ കൂടുതൽ സൗകര്യങ്ങളും ക്രമീകരണങ്ങളും ഒരുക്കും- തിരുവിതാംകൂർ കെ ജയകുമാർ
മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഉന്നത അധികാര സമിതി യോഗം ചേർന്നത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം : നിലയ്ക്കലിൽ കൂടുതൽ സൗകര്യങ്ങളും ക്രമീകരണങ്ങളും ഒരുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ... Read More
മൈസൂരിനടുത്ത് കെഎസ്ആർടിസി ബസിനു തീപിടിച്ചു
യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു മൈസൂർ:മൈസൂരിനടുത്ത് സമീപം നഞ്ചൻകോട്ട് കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു. യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപെട്ടു. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വിഫ്റ്റ് ഡീലക്സ് ബസിനാണ് തീ പിടിച്ചത്. പുലർച്ചെ രണ്ടു മണിയോടെ ബസ് ... Read More
യുഎഇയിൽ ശക്തമായ കാറ്റും മഴയും തുടരുന്നു
നേരിട്ട് ജോലിസ്ഥലത്ത് ഹാജരാകേണ്ട അത്യാവശ്യ ജീവനക്കാർ ഒഴികെ ദുബൈ സർക്കാർ സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാർക്കും ഈ തീരുമാനം ബാധകമാണ് ദുബൈ: യുഎഇയിൽ അസ്ഥിര കാലാവസ്ഥ തുടരുന്നു. രാജ്യത്തെ വിവിധ എമിറേറ്റുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ ... Read More
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിൽ സന്ദീപ് വാര്യർക്കും രഞ്ജിത പുളിയ്ക്കനും ഉപാധികളോടെ ജാമ്യം
ഉപാധികളോടെ ജാമ്യം അനുവദിച്ചത് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിനെതിരായ ബലാത്സംഗ കേസിൽ പരാതിക്കാരിയെ അവഹേളിച്ചന്ന കേസിൽ സന്ദീപ് വാര്യർക്കും രഞ്ജിത പുളിയ്ക്കലിനും ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഉപാധികളോടെ ജാമ്യം അനുവദിച്ചത് ... Read More
ശബരിമല സ്വർണക്കൊള്ള കേസ്; ഇഡി അന്വേഷിക്കും
മുഴുവൻ രേഖകളും കൈമാറാൻ കോടതി ഉത്തരവ് കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ ഇഡി കേസെടുത്ത് അന്വേഷിക്കും.ഉത്തരവ് കൊല്ലം വിജിലൻസ് കോടതിയുടേതാണ്. ഇഡിക്ക് മുഴുവൻ രേഖകളും നൽകാൻ കോടതി ഉത്തരവിട്ടു. റിമാൻഡ് റിപ്പോർട്ടും എഫ്ഐആറും അടക്കമുള്ള രേഖകൾ ... Read More
