Category: News
ഡോl വന്ദനദാസ് കൊലക്കേസ്; ശിക്ഷാവിധി ശനിയാഴ്ച
ശിക്ഷ വിധിക്കുമ്പോൾ കൊല്ലപ്പെട്ടത് ആരെന്ന് കോടതി പരിഗണിക്കണമെന്നും വന്ദനയുടെ പ്രായം ഉൾപ്പെടെ കണക്കിലെടുക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു കൊല്ലം: ഡോ.വന്ദനദാസ് കൊലക്കേസിൽ മറ്റന്നാൾ വിധി പറയും. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ ശിക്ഷ വാദം പൂർത്തിയായി. ... Read More
ആകാശവാതിൽ എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ ചിങ്ങപുരം സ്വദേശി അകുൽ റാം
പാലക്കാട് പ്രേം രാജ് മാഷാണ് പാട്ടിൽ അകുലിന്റെ ഗുരു ചിങ്ങപുരം :ആകാശവാതിൽ എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ ചിങ്ങപുരം സ്വദേശി അകുൽ റാം അഭിനയിക്കുന്നു. CKGMHSS ചിങ്ങപുരം സ്കൂളിൽ 6 ക്ലാസ്സിൽ പഠിക്കുന്ന അകുൽ ... Read More
ആഗോള വിപണിയിൽ എണ്ണവില കുതിക്കുന്നു
യുദ്ധത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലുണ്ടായ ഉപരോധം ആഗോള ഊർജ വിതരണത്തെ സാരമായി ബാധിച്ചു ന്യൂഡൽഹി: ആഗോള വിപണിയിൽ എണ്ണവില കുതിക്കുന്നു. ഏഴ് ഡോളർ ആണ് ഇന്ന് കൂടിയത്. ഇതോടെ ബാരലിന് 114 ഡോളർ കടന്നു. യുറോപ്പിൽ ... Read More
ഗ്രേസ് മാർക്ക് പുതുക്കി ഉത്തരവിറങ്ങി
പത്രവായനയ്ക്ക് മാർക്ക് നൽകുന്നതിൽ തീരുമാനമായില്ല തിരുവനന്തപുരം: എസ്എസ്എൽസി, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പൊതുപരീക്ഷകൾക്കുള്ള ഗ്രേസ് മാർക്ക് പരിഷ്കരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ശാസ്ത്രമാസിക മത്സരം ശാസ്ത്രോത്സവത്തിൽനിന്ന് വേർതിരിച്ചതിനാൽ, അതിനായി പ്രത്യേക ഗ്രേസ് മാർക്ക് നിശ്ചയിച്ചു. ... Read More
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്
ഗ്രാമിന് 255 രൂപയും പവന് 2040 രൂപയുമാണ് കുറഞ്ഞത്. കൊച്ചി:സംസ്ഥാനത്ത് സ്വർണവില വീണ്ടും കുത്തനെ ഇടിഞ്ഞ് ഈ മാസത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഗ്രാമിന് 255 രൂപയും പവന് 2040 രൂപയുമാണ് കുറഞ്ഞത്. ഇന്നത്തെ ... Read More
പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു
ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ധർമ്മടം : ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു. പത്രിക സമർപ്പിച്ചത് തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് ... Read More
കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു
പനങ്ങാട്, ഒളവണ്ണ, കക്കോടി, പെരുമണ്ണ പഞ്ചായത്തുകളിലും കോഴിക്കോട് കോർപ്പറേഷനിലെ നല്ലളത്തുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കോഴിക്കോട് : പക്ഷിപ്പനി സ്ഥിരീകരിച്ചു. ജാഗ്രതാ നടപടികൾ തുടങ്ങി. മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ഇന്ന് വൈകിട്ട് കലക്ട്രേറ്റിൽ ജില്ലയിൽ പക്ഷിപ്പനി ... Read More
