Category: Personality
മധുവിന് പിറന്നാൾ സമ്മാനം; വെബ്സൈറ്റ് പുറത്തിറക്കി മകൾ
മധുവിന്റെ ജീവചരിത്രം, അഭിമുഖങ്ങൾ, ലേഖനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ വെബ്സൈറ്റിലുണ്ട് മലയാളത്തിന്റെ മഹാനടൻ മധു 91ന്റെ നിറവിൽ. ജന്മദിനമായ ഇന്ന്, അദ്ദേഹത്തിന്റെ കലാജീവിതത്തെ സംബന്ധിക്കുന്ന വെബ്സൈറ്റ് പുറത്തിറക്കി. സിനിമയിലെ 61 വർഷത്തെ മധുവിൻ്റെ സംഭാവനകൾ വിവരിക്കുന്ന ... Read More
മരിയയുടെ കഥ പറഞ്ഞ് സന്ധ്യ മേരിയുടെ നോവൽ ജെസിബി പുരസ്കാര പട്ടികയിൽ
✍️അഞ്ജുനാരായണൻ മരിയ ജസ്റ്റ് മരിയ നോവലിൻ്റെ കർത്താവ് സന്ധ്യ മേരി കെ ഫയലിനോട് പ്രതികരിക്കുന്നു ജയശ്രീ കളത്തിലാണ് പുസ്തകം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് 2024-ലെ ജെസിബി സാഹിത്യ പുരസ്കാരത്തിനായുള്ള പത്ത് പുസ്തകങ്ങളുടെ ലോങ് ലിസ്റ്റ് ... Read More
ഒരു കംപ്ലീറ്റ് കോഴിക്കോടൻ എഴുത്തുകാരൻ
അഭിമുഖം - നദീം നൗഷാദ് / അഞ്ജു നാരായണൻ പുതുതലമുറയിലും തിളങ്ങുന്ന എഴുത്തുവാഗ്ദാനങ്ങളുണ്ട് കോഴിക്കോടിന് എഴുത്തിൻ്റെ പേരിൽ ഖ്യാതിയുടെ ഒരുപാട് കഥകളുണ്ട് കോഴിക്കോടിന് പറയാൻ. നൂറ്റാണ്ടുകൾക്ക് മുമ്പേ ലോക സംസ്കാരം പല കപ്പലുകൾ കയറി ... Read More
നീതി കിട്ടാതെ ഗൗരി ലങ്കേഷ്
ഗൗരി ലങ്കേഷ് ഓർമ്മദിനം രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്ക് കളങ്കം വരുത്തിയ ആ നീതിനിഷേധത്തിന് ഇന്നേക്ക് 7വർഷം അഞ്ജുനാരായണൻ എഴുതുന്നു…✍️ രാജ്യമെങ്ങും അറിയപ്പെട്ട കന്നഡ എഴുത്തുകാരിയും മാധ്യമ പ്രവർത്തകയുമായ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഏഴ് വർഷം ... Read More
പുകയൊഴിപ്പിച്ച് പ്രകാശം പരത്തുന്ന ജയപ്രകാശ്
പുകയില്ലാത്ത അടുപ്പുകളും ഊർജ്ജ സംരക്ഷണ സംവിധാനങ്ങളും മാലിന്യ സംസ്ക്കരണോപാധികളുമായി ജയപ്രകാശ് നടത്തി വരുന്നത് ശ്രദ്ധേയമായ ആരോഗ്യ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ തന്നെ പുകയെ പുറത്താക്കി ആയിരക്കണക്കിന് ആരോഗ്യകരമായ അടുക്കളകൾ സൃഷ്ടിച്ച ജയപ്രകാശ് ഇന്ത്യയിലെ ശ്രദ്ധേയനായ ... Read More
എം.ആർ.രാഘവ വാര്യർക്ക് കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ്
കൊയിലാണ്ടി ചേലിയ സ്വദേശിയായ രാഘവ വാര്യർ കോഴിക്കോട് സർവകലാശാലയിൽ അധ്യാപകനും പുരാതന ലിപികൾവായിക്കുന്നതിൽ വിദഗ്ധനുമാണ് കൊയിലാണ്ടി : പ്രമുഖ ചരിത്ര പണ്ഡിതനും ലിപി വിദഗ്ധനുമായ എം.ആർ.രാഘവ വാര്യർക്കും നാടകകൃത്ത് സി.എൽ.ജോസിനും കേരള സാഹിത്യ അക്കാദമി-2023-ന്റെ ... Read More
കൃഷ്ണചന്ദ്രനെ ഓർമ്മയില്ലേ
ശശീന്ദ്രൻ കൊയിലാണ്ടി എഴുതുന്നു മലയാള സിനിമയുടെ കിനാവിന്റെ വരമ്പത്തു വെള്ളിചില്ലും വിതറി തുള്ളി തുള്ളി ഒഴുകി…. അരളിപ്പുങ്കാടുകൾ കടന്നു വെള്ളി തേരിൽ തുള്ളി തുള്ളി…. അമ്പിളി മണവാട്ടീ അഴകുള്ള മണവാട്ടീ…. എന്ന് പാടികൊണ്ട് മഞ്ഞുമ്മ ... Read More