Category: Politics
തലസ്ഥാന നഗരി ആര് ഭരിക്കും;ഡൽഹി തെരഞ്ഞെടുപ്പ് പൂർത്തിയായി
വോട്ടെണ്ണൽ ശനിയാഴ്ച ന്യൂഡൽഹി : രാജ്യ തലസ്ഥാനം ആര് ഭരിക്കും എന്ന് അറിയാൻ ഇനിയും ഇനി ദിവസങ്ങൾ മാത്രം.ഡൽഹി തെരഞ്ഞെടുപ്പ് പൂർത്തിയായി.ആം ആദ്‌മി പാർട്ടി തുടർഭരണത്തിനും പ്രതിപക്ഷത്തെ ബി.ജെ.പി.യും കോൺഗ്രസും സർക്കാരുണ്ടാക്കാനും ശ്രമിക്കുന്നുണ്ട്.ശനിയാഴ്ചയാണ് വോട്ടെണ്ണൽ. ... Read More
കോഴിക്കോട്ട് എയിംസ് സ്ഥാപിക്കണമെന്ന് രാജ്യസഭയിൽ ഉന്നയിച്ച് പി.ടി ഉഷ
പി.ടി ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിൽ നിന്ന് അഞ്ച് ഏക്കർ ഭൂമി നൽകിയെന്നും പി.ടി ഉഷ ന്യൂഡൽഹി: കോഴിക്കോട് ജില്ലയിൽ കിനാലൂരിൽ എയിംസ് സ്ഥാപിക്കണമെന്ന ആവശ്യമുയർത്തി പി.ടി ഉഷ എംപി. രാജ്യസഭയിലാണ് എം.പി ഇക്കാര്യം ... Read More
സുരേഷ് ഗോപിയുടെ പ്രസ്താവന നിലവാരമില്ലാത്തത് – മന്ത്രി ഒ ആർ കേളു
രാഷ്ട്രപതിയെ സംബന്ധിച്ചും ഇതേ അഭിപ്രായമാണോ സുരേഷ് ഗോപിയ്ക്കെന്നും ഒ ആർ കേളു ന്യൂഡൽഹി: ട്രൈബൽ വകുപ്പിൽ ഉന്നതകുലജാതൻ വരണമെന്ന സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവന നിലവാരമില്ലാത്തതെന്ന് മന്ത്രി ഒ ആർ കേളു. രാഷ്ട്രപതി ദ്രൗപദി ... Read More
മയക്കുമരുന്ന് വ്യാപനത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണം -സി പി ഐ കൊയിലാണ്ടി ടൗൺ ബ്രാഞ്ച് സമ്മേളനം
പുതിയ ബ്രാഞ്ച് സെക്രട്ടറിയായി ബാബു പഞ്ഞാട്ടിനെ തിരഞ്ഞെടുത്തു കൊയിലാണ്ടി:സി പി ഐ കൊയിലാണ്ടി ടൗൺ ബ്രാഞ്ച് സമ്മേളനം ജില്ലാ കമ്മിറ്റി അംഗം സഖാവ് ഇ കെ അജിത്ത് ഉദ്ഘാടനം ചെയ്തു. വിജയഭാരതി ടീച്ചർ അധ്യക്ഷത ... Read More
സമസ്തയിലെ വിഭാഗീയത; പരോക്ഷ വിമർശനവുമായി സാദിഖലി ശിഹാബ് തങ്ങൾ
വിഷയ ദാരിദ്ര്യമുള്ളവരാണ് പലതും പറയുന്നതെന്ന് സാദിഖലി തങ്ങൾ തിരുവനന്തപുരം : സമസ്‌തയിലെ വിഭാഗീയതയിൽ പരോക്ഷ വിമർശനവുമായി മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. വാഫി വഫിയ്യ വിഷയത്തിൽ സമസ്‌തയിലെ ലീഗ് വിരുദ്ധ ... Read More
ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് രാജീവ് ചന്ദ്രശേഖറിന്റെ പേരും പരിഗണനയിൽ
ശോഭ സുരേന്ദ്രൻ, എം ടി രമേശ് എന്നിവരും അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണനയിൽ തിരുവനന്തപുരം:ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് രാജീവ് ചന്ദ്രശേഖറിന്റെ പേരും പരിഗണനയിൽ.രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങി. അന്തിമ തീരുമാനം ദേശീയ ... Read More
വി.ഡി.സതീശൻ നയിക്കുന്ന മലയോര സമര പ്രചരണയാത്ര ജനുവരി 27 മുതൽ
മലയോര സമരപ്രചാരണ യാത്രയിൽ 19 സ്ഥലങ്ങളിൽ വമ്പിച്ച കർഷക സമ്മേളനങ്ങൾ സംഘടിപ്പിക്കും തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ നയിക്കുന്ന മലയോര സമര പ്രചരണയാത്ര ജനുവരി 27 മുതൽ നടത്തുവാൻ തീരുമാനിച്ചതായി യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ ... Read More
