Category: Politics
പെരിയ ഇരട്ടക്കൊലക്കേസ് ;14 പ്രതികളുടെ ശിക്ഷാവിധി ഇന്ന്
കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതിയാണ് വിധി പറയുന്നത് കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ 14 പ്രതികളുടെ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതിയാണ് വിധി ... Read More
പെരിയ ഇരട്ടക്കൊലപാതക കേസിൽ ഇന്ന് വിധി പറയും
24 പ്രതികളുടെ പട്ടികയിലാണുള്ളത് കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിൽ കൊച്ചി സിബിഐ കോടതി ഇന്ന് വിധി പറയും. രണ്ടുവർഷത്തിലേറെയായി കേസിന്റെ വിചാരണയ്ക്കൊടുവിലാണ് വിധി.രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും ... Read More
സ്മാരകത്തിന് സ്ഥലം അനുവദിക്കും’; മൻമോഹൻ സിങിന്റെ സ്മാരക വിവാദത്തിൽ മറുപടിയുമായി കേന്ദ്രം
യുപിഎ സർക്കാരിൻ്റെ കാലത്താണ് സ്മാരകങ്ങൾക്ക് സ്ഥലം അനുവദിക്കേണ്ടെന്ന് തീരുമാനിച്ചതെന്നും കേന്ദ്രത്തിന്റെ വിശദീകരണം ഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന്റെ സ്മാരക വിവാദത്തിൽ മറുപടിയുമായി കേന്ദ്ര സർക്കാർ. സ്‌മാരകത്തിന് സ്ഥലം അനുവദിക്കുമെന്നും ഒരു ട്രസ്റ്റ് ... Read More
കെ.റഫീഖ് സിപിഎം വയനാട് ജില്ലാ സെക്രട്ടറി
കെ.റഫീഖ് ഏറ്റവും പ്രായം കുറഞ്ഞ ജില്ലാ സെക്രട്ടറി കൽപ്പറ്റ: സിപിഎം വയനാട് ജില്ലാ സെക്രട്ടറിയായി ഡിവൈഎഫ്ഐ നേതാവ് കെ. റഫീഖിനെ ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു. പി. ഗഗാറിൻ സെക്രട്ടറിയായി തുടരുമ്പോഴാണ് അപ്രതീക്ഷിതമായി റഫീഖിനെ തിരഞ്ഞെടുത്തത്. ... Read More
തിരുവങ്ങൂർ ദേശീയ പാതയിൽ രാപ്പകൽ സമരം നടത്തി സിപിഐ എം
സിപിഐഎം കോഴിക്കോട് ജില്ലാ സിക്രട്ടറിയേറ്റംഗം പി.കെ മുകുന്ദൻ സമരം ഉദ്ഘാടനം ചെയ്തു തിരുവങ്ങൂർ:ദേശീയപാത നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കുക എന്ന ആവശ്യം ഉന്നയിച്ച് സിപിഐമ്മിന്റെ നേതൃത്വത്തിൽ തിരുവങ്ങൂർ ദേശീയ പാതയിൽ രാപ്പകൽ സമരം സംഘടിപ്പിച്ചു. സിപിഐഎം ... Read More
മെക് 7 ; അന്വേഷണം ആരംഭിച്ച് കേന്ദ്ര രഹസ്യാന്വേഷണവിഭാഗം
മെക് 7 വ്യായാമ കൂട്ടായ്മക്കെതിരെ സിപിഐഎമ്മും സമസ്‌ത എപി വിഭാഗവും രംഗത്ത് കോഴിക്കോട് : മെക് 7 ഹെൽത്ത് ക്ലബിൻ്റെ പ്രവർത്തനം സംബന്ധിച്ച് അന്വേഷണം ആരംഭിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ... Read More
തദ്ദേശ വാർഡ് ഉപതെരഞ്ഞെടുപ്പിൽ സീറ്റുകൾ പിടിച്ച് യുഡിഎഫ്
കണ്ണൂർ കണിച്ചാൽ മാടായി പഞ്ചായത്തുകൾ എൽഡിഎഫ് നിലനിർത്തി തിരുവനന്തപുരം: സംസ്ഥാനത്ത് 31 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് കനത്ത തിരിച്ചടി. പാലക്കാട് തച്ചൻപാറ അടക്കം മൂന്ന് പഞ്ചായത്തുകൾ ഇടതിന് നഷ്ടമാകും. തച്ചമ്പാറക്ക് പുറമേ ... Read More
